റിപ്പോര്‍ട്ട്
ന
ന്യൂസ് ഡെസ്ക്
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.50 അടിയായി
November 6, 2021 - 8:24 pm
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി തുറന്നിരുന്ന ഷട്ടറുകളെല്ലാം അടച്ചതായി ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.50 അടി ആയി കുറഞ്ഞിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി തുടങ്ങിയ ക്യാമ്പുകൾ അവസാനിപ്പിച്ചിട്ടുണ്ട്.