റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജാമ്യ വ്യവസ്ഥയില്‍ ഇളവ്‌ ആവശ്യപ്പെട്ടുളള സ്വപ്‌നയുടെ ഹര്‍ജിയില്‍ കോടതി 23/11/21 ന് വിധി പറയും

November 23, 2021 - 8:54 am

കൊച്ചി : ജാമ്യ വ്യവസ്ഥയില്‍ ഇളവ്‌ നല്‍കണമെന്നാ വശ്യപ്പെട്ട്‌ സ്വപ്‌ന സുരേഷ്‌ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 23/11/2021 ന്‌ കോടതി വിധി പറയും. ജാമ്യം അനുവദിച്ചപ്പോള്‍ ഇ.ഡി രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ എറണാകുളം ജില്ല വിട്ടുപോകരുതെന്ന്‌ വ്യവസ്ഥയുണ്ടായിരുന്നു. ഇത്‌ ഒഴിവാക്കാനാണ്‌ ഹര്‍ജി .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *