റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗ്ലാദേശിന്റെ വിജയദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഇന്ത്യന്‍ രാഷ്ട്രപതി

December 17, 2021 - 11:47 am

ധാക്ക: പാകിസ്താനെതിരേ നടന്ന വിമോചനയുദ്ധ വിജയത്തിന്റെ അമ്പതാം വാര്‍ഷികമാഘോഷിച്ച് ബംഗ്ലാദേശ് നടത്തിയ വിജയദിന പരേഡില്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി. ബംഗ്ലാദേശിന്റെ സൈനിക ശേഷി പ്രദര്‍ശിപ്പിച്ച ചടങ്ങില്‍ രാഷ്ട്രപതി എം. അബ്ദുള്‍ ഹമീദ്, പ്രധാനമന്ത്രി ഷേഖ് ഹസീന എന്നിവരടക്കം പ്രമുഖരുടെ വലിയ നിര പങ്കെടുത്തു.ബംഗ്ലാദേശിന്റെ ദേശീയ പരേഡ് ഗ്രൗണ്ടില്‍ നടന്ന സൈനിക പരേഡില്‍ ഇന്ത്യയുടെ മൂന്നു സേനാവിഭാഗങ്ങളില്‍നിന്നായി 122 പേരടങ്ങുന്ന സംഘവും അണിനിരന്നു. ബംഗ്ലാദേശിന്റെ വിമോചനത്തില്‍ സുപ്രധാന പങ്കുവഹിച്ച ഇന്ത്യന്‍ സൈന്യത്തോടുള്ള ആദരസൂചകമായി ബംഗ്ലാദേശ് സ്വദേശികള്‍ ആര്‍പ്പുവിളിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *