അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: ലേലം ചെയ്യും

February 16, 2022 - 7:16 pm

പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നിൽക്കുന്ന 6 തേക്കുമരങ്ങൾ പരസ്യലേലം ചെയ്യുന്നതിന് അപേക്ഷകരെ ക്ഷണിച്ചു. ഈ നോട്ടീസ് തീയതിക്ക് 7 ദിവസത്തിനുള്ളിൽ സീൽ ചെയ്ത അപേക്ഷ പുതുക്കാട് താലൂക്ക് ആശുപത്രി ഓഫീസിൽ സമർപ്പിക്കണം. ലേല തീയതി ഫെബ്രുവരി 17 രാവിലെ 11 മണി. അടങ്കൽ തുക 110000. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ അടങ്കൽ തുകയുടെ 2.5 % നിരതദ്രവ്യം അടക്കണം. ഫോൺ: 0480 2751232

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *