റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഴവില്ലിന് വില്ലാകൃതിയല്ല, വൃത്തമെന്ന് കണ്ടെത്തല്‍

June 7, 2020 - 12:49 am

മഴവില്ലിന്റെ ആകൃതി വൃത്തമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ വൈറലാവുന്നു. യുകെ കാലാവസ്ഥാ വിഭാഗമാണ് 28 മിനിട്ട് ദൈര്‍ഘ്യമുള്ള മഴവില്ലിന്റെ ആകൃതി വ്യക്തമാക്കുന്ന വിഡിയോ പങ്ക് വച്ചിരിക്കുന്നത്.

യുകെയിലാണ് സംഭവം. വെള്ളിയാഴ്ച (05-06-20)നാണ് വീഡിയോ പുറം ലോകത്തെത്തിയത്.

ഉയര്‍ന്ന ഒരു കെട്ടിടത്തിന് മുകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്ന് മഴവില്ലിന് വില്ലിന്റെ രൂപമല്ലെന്ന് വ്യക്തമാവും. നാല് ലക്ഷത്തിലധികം പേരാണ് ഇതിനകം വിഡീയോ കണ്ടിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *