അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ഓംബുഡ്സ്മാന്‍ പരാതികള്‍ സ്വീകരിക്കും

April 8, 2022 - 11:01 pm

പത്തനംതിട്ട: മഹാത്മാ ഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ഏപ്രില്‍ 19 ന് രാവിലെ 11 മുതല്‍  ഉച്ചയ്ക്ക് ഒന്നു വരെയും ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ 22 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഹിയറിംഗ് നടത്തുകയും പരാതികള്‍ സ്വീകരിക്കുമെന്നും ഓംബുഡ്സ്മാന്‍ അറിയിച്ചു. ഫോണ്‍ : 9447556949.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *