അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ ജില്ലയിൽ മാര്‍ച്ചില്‍ പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ പേര് തിരുത്താന്‍ അവസരം

July 21, 2020 - 6:28 pm

കണ്ണൂര്‍: മാര്‍ച്ചില്‍ പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ ജനന തീയതി, മാതാപിതാക്കളുടെ പേര് എന്നിവയില്‍ തിരുത്തല്‍ ആവശ്യമുള്ളവര്‍ക്ക് സ്‌കോള്‍ കേരള മുഖേന സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുന്നതിന് മുമ്പായി അപേക്ഷിക്കാം.  എസ് എസ് എല്‍ സി/സെക്കണ്ടറി യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ഒത്തുനോക്കിയ ശേഷം തിരുത്തുന്നതിനാവശ്യമായ രേഖകള്‍ സഹിതം ജൂലൈ 24 നകം scolekerala@gmail.com ലേക്ക് അപേക്ഷ അയക്കണം.  ഫോണ്‍: 0471 2342950, 2342271, 2342369.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *