റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹരിയാന: ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

August 1, 2023 - 9:59 am

ഗുരുഗ്രാം: സംഘര്‍ഷമുണ്ടായ ഹരിയാനയിലെ ഗുരുഗ്രാം പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുകയും ജനങ്ങള്‍ ഒത്തുകൂടുന്നത് നിരോധിക്കുകയും ചെയ്തു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മോനു മനേസര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വിദ്വേഷ വീഡിയോ ആണ് സംഘര്‍ഷത്തെ ആളിക്കത്തിച്ചത്. പശുരക്ഷയുടെ പേരിലുള്ള കൊലപാതകങ്ങളില്‍ അടക്കം പ്രതിയായ മനേസറും കൂട്ടാളികളും യാത്രയിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. യാത്രാസമയം മവേതില്‍ തന്നെ നിലകൊള്ളുമെന്ന് വെല്ലുവിളിച്ച് സാമൂഹിക മാധ്യമത്തില്‍ ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *