ഗുരുഗ്രാം : ചൈനീസ് ഓൺലൈൻ വായ്പാ ആപ്പുകളുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ നാല് ഡൽഹി സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.ദീപക്, അങ്കിത്, സാക്ഷി, ദിവ്യാൻഷ് എന്നിവരാണ് പിടിയിലായത്. 2021 മുതലാണ് ചൈനീസ് ആപ്പുകൾ വഴി ഇവർ പണം വായ്പ നൽകിയിരുന്നത് ....
Read full story