റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാലക്കുടിയില്‍ 60കാരൻ കൊല്ലപ്പെട്ടു

November 12, 2025 - 8:07 pm

തൃശൂര്‍ | ചാലക്കുടിയില്‍ 60കാരനെ കൊലപ്പെടുത്തി. മേലൂര്‍ കുന്നപ്പിള്ളിയിലാണ് സംഭവം. മംഗലത്ത് വീട്ടില്‍ സുധാകരന്‍ ആണ് കൊല്ലപ്പെട്ടത്. . സുധാകരന്റെ സുഹൃത്തായ പാണേലി വീട്ടില്‍ രാജപ്പന്റെ വീടിനു മുന്നിലാണ് ചോര വാര്‍ന്ന് മരിച്ച നിലയില്‍ സുധാകരനെ കണ്ടത്.

പുറത്തു പോയിരുന്ന രാജപ്പന്റെ മകന്‍ തിരികെ വന്നപ്പോഴാണ് സുധാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

സുധാകരനും രാജപ്പനും മറ്റൊരു സുഹൃത്തായ ശോഭനനും ഒന്നിച്ച് മദ്യപിച്ചിരുന്നു. ഇതിനിടയില്‍ രാജപ്പന്‍ മദ്യലഹരിയില്‍ ഉറങ്ങാനായി തന്റെ വീടിനകത്തേക്ക് പോയി. പുറത്തു പോയിരുന്ന രാജപ്പന്റെ മകന്‍ തിരികെ വന്നപ്പോഴാണ് സുധാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *