റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോളര്‍ കടത്ത് കേസില്‍ എം. ശിവശങ്കറിനെ ബുധനാഴ്ച (27/01/21) കോടതിയില്‍ ഹാജരാക്കും, ശിവശങ്കർ നാലാം പ്രതി

January 27, 2021 - 9:49 am

കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ബുധനാഴ്ച (27/01/21) കോടതിയില്‍ ഹാജരാക്കും. ശിവശങ്കറിനെ റിമാന്‍ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ കോടതി പരിഗണിക്കും. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് എം. ശിവശങ്കര്‍. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസിലും ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും എം. ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *