റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

February 15, 2021 - 8:22 am

പാലക്കാട് : പാലക്കാട് കോങ്ങാടുണ്ടായ ബൈക്കപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. എഴക്കാട് സ്വദേശികളായ സിദ്ധാര്‍ത്ഥ്, അനന്തു, വിഗ്നേഷ് എന്നിവരാണ് മരിച്ചത്.കോങ്ങാട് മുണ്ടൂര്‍ 9-ാം മൈലിലാണ് അപകടമുണ്ടായത്.

എതിര്‍ ദിശകളില്‍ നിന്നും വന്ന ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിലായിരുന്നു ബൈക്കുകളെന്നാണ് റിപ്പോര്‍ട്ട്. മൂവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *