അഗര്‍ത്തല ജൂലൈ 6: രാജ്യത്തെ ഏറ്റവും മലിനമായ 36 നദികളുടെ പട്ടികയില്‍ ത്രിപുരയിലെ 4 നദികളും ഉള്‍പ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ നദി പുനരുജ്ജീവനത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. നദികള്‍ മലിനമാക്കുന്നത് തടയാനും ജലത്തിന്‍റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍...
Read full story
ജമ്മു ജൂലൈ 6: ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും അമര്‍നാഥിലേക്ക് 5124 പേരടങ്ങുന്ന ആറാമത്തെ സംഘം ശനിയാഴ്ച പുറപ്പെട്ടു. പഹല്‍ഗാമിലേക്ക് 2498 പുരുഷന്മാര്‍, 426 സ്ത്രീകള്‍, 19 കുട്ടികള്‍ തുടങ്ങിയവര്‍ 147 വാഹനങ്ങളിലായി നിന്നും പുറപ്പെട്ടു. ബല്‍ട്ടാലിലേക്ക് 1518 പുരുഷന്മാര്‍,...
Read full story
ന്യൂഡല്‍ഹി ജൂലൈ 6: ബിജെപി അംഗത്വ വിതരണ പരിപാടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വാരണാസിയിലെത്തും. ഭാരതീയ ജനസംഘിന്‍റെ സ്ഥാപകനായ ശ്യാമ പ്രസാദ് മുഖര്‍ജീയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇന്ന് പരിപാടിക്ക് തുടക്കമാകുന്നത്. നമ്മുടെയൊക്കെ പ്രചോദനമായ മുഖര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി അംഗത്വവിതരണത്തിന് തുടക്കമാകുന്നവെന്ന് മോദി ട്വീറ്റ്...
Read full story
ന്യൂഡല്‍ഹി ജൂലൈ 5: കേന്ദ്രബഡ്ജറ്റ് 2019-20 അവതരിപ്പിച്ച ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് തന്‍റെ അഭിനന്ദനം അറിയിച്ച് സ്പീക്കര്‍ ഓം ബിര്‍ള. 17-ാമത് ലോക്സഭയുടെ സ്പീക്കറായി അടുത്തിടെ തെരഞ്ഞെടുത്ത ഓം ബിര്‍ള, നിര്‍മ്മലയുടെ ആദ്യ ബഡ്ജറ്റ് അവതരണം ക്ഷമയോടെ ശ്രദ്ധിച്ചിരുന്ന എല്ലാ അംഗങ്ങള്‍ക്കും...
Read full story
ന്യൂഡല്‍ഹി ജൂലൈ 5: സമ്പത്വ്യവസ്ഥയുടെ എല്ലാ മേഖലയിലും പ്രയോജനപ്പെടണമെന്ന് മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. തന്‍റെ പിന്‍ഗാമിയായ നിര്‍മ്മല സീതാരാമന്‍ ലോക്സഭയില്‍ ബഡ്ജറ്റ് അവതരിപ്പിച്ചതിനെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രബഡ്ജറ്റ് 2019-20ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും അഭിനന്ദനങ്ങള്‍, സമ്പത്വ്യവസ്ഥയുടെ പ്രയോജനം...
Read full story
ന്യഡല്‍ഹി ജൂലൈ 5: ഇടത്തരക്കാര്‍ക്ക് മാറ്റമില്ലാതെ ബഡ്ജറ്റില്‍ നികുതി നിരക്ക്. നികുതി നിരക്കില്‍ കുറവില്ല, ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച പറഞ്ഞു. കൂടുതല്‍ സമ്പാദിക്കുന്നവര്‍, കൂടുതല്‍ സംഭാവന ചെയ്യണമെന്നും നിര്‍മ്മല പറഞ്ഞു. ധനികരായ നികുതിദായകര്‍ക്ക് രണ്ട് തരം അധികനികുതി ചുമത്തുമെന്നും മന്ത്രി...
Read full story
പാന്‍കാര്‍ഡിന് പകരം ആധാര്‍ ഉപയോഗിക്കാം; നിര്‍മ്മല
റിപ്പോര്‍ട്ട്

പാന്‍കാര്‍ഡിന് പകരം ആധാര്‍ ഉപയോഗിക്കാം; നിര്‍മ്മല

By ന്യൂസ് ഡെസ്ക് July 5, 2019
ന്യൂഡല്‍ഹി ജൂലൈ 5: ആധാര്‍കാര്‍ഡും പാന്‍ കാര്‍ഡും പരസ്പരം മാറി ഉപയോഗിക്കാം. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം പറഞ്ഞത്. നികുതിദായകന്‍റെ സൗകര്യത്തിനാണിത്. നികുതി വകുപ്പിന്‍റെ കാര്യങ്ങള്‍ക്ക് പാന്‍ കാര്‍ഡില്ലെങ്കിലും ആധാര്‍ കൊണ്ട് പറ്റുമെന്നും, അതിനായാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശമെന്നും നിര്‍മ്മല പറഞ്ഞു. ലോക്സഭയില്‍...
Read full story
ന്യൂഡല്‍ഹി ജൂലൈ 5: ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച ബഡ്ജറ്റ് അവതരിപ്പിച്ചു. സര്‍ക്കാരിന്‍റെ എല്ലാ പദ്ധതികളിലും പാവപ്പെട്ടവരെയും കര്‍ഷകരെയും പരിഗണിക്കുമെന്ന് നിര്‍മ്മല പറഞ്ഞു. 2019-20 കേന്ദ്രബഡ്ജറ്റ് അവതരിപ്പിക്കുമ്പോഴാണ് നിര്‍മ്മല പറഞ്ഞത്. ഇനാമിലൂടെ കര്‍ഷകര്‍ക്ക് ആനുകൂല്ല്യം നല്‍കുന്ന സംസ്ഥാനങ്ങളുമായി സര്‍ക്കാര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും...
Read full story
ഷോപ്പിയാനയില്‍ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട്

ഷോപ്പിയാനയില്‍ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് July 5, 2019
ശ്രീനഗര്‍ ജൂലൈ 5: തെക്കേ കാശ്മീരില്‍ വെള്ളിയാഴ്ച നടന്ന ഷോപ്പിയാന ജില്ലയില്‍ സുരക്ഷാസൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്നറിഞ്ഞ് എസ്ഒജി, കാശ്മീര്‍ പോലീസ്, സിആര്‍പിഎഫ്,തുടങ്ങിയവര്‍ നാര്‍വാനി ജില്ലയിലെത്തുകയായിരുന്നു. സുരക്ഷാസൈനികരെ കണ്ട് ഭീകരര്‍ തീയിടുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ...
Read full story
കാലിഫോര്‍ണിയയില്‍ 6.4 വ്യാപ്തിയില്‍ ഭൂചലനം
റിപ്പോര്‍ട്ട്

കാലിഫോര്‍ണിയയില്‍ 6.4 വ്യാപ്തിയില്‍ ഭൂചലനം

By ന്യൂസ് ഡെസ്ക് July 5, 2019
ലോസ് ഏയ്ഞ്ചല്‍സ് ജൂലൈ 5: രണ്ട് ദശാബ്ദത്തിനിടയ്ക്കുള്ള ഏറ്റവും വലിയ ഭൂചലനത്തിനാണ് ദക്ഷിണ കാലിഫോര്‍ണിയ ഇന്നലെ സാക്ഷ്യം വഹിച്ചത്. 6.4 വ്യാപ്തിയിലാണ് വ്യാഴാഴ്ച ഭൂചലനം കാലിഫോര്‍ണിയയെ പ്രഹരിച്ചത്. ഇതുവരെ മരണമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നിരുന്നാലും അധികൃതര്‍...
Read full story