മോദി സര്‍ക്കാരിന്‍റെ ആദ്യ ബഡ്ജറ്റ് അവതരണം ഇന്ന്
റിപ്പോര്‍ട്ട്

മോദി സര്‍ക്കാരിന്‍റെ ആദ്യ ബഡ്ജറ്റ് അവതരണം ഇന്ന്

By ന്യൂസ് ഡെസ്ക് July 5, 2019
ന്യൂഡല്‍ഹി ജൂലൈ 5: മോദി സര്‍ക്കാരിന്‍റെ രണ്ടാം ഭരണത്തിലെ ആദ്യ ബഡ്ജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റ് അവതരിപ്പിക്കുന്നത് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ്. ഇന്ദിരാഗാന്ധിയ്ക്കുശേഷം ബഡ്ജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതാധനകാര്യമന്ത്രിയാകും നിര്‍മ്മല. സമ്പത്ഘടനയിലും ബഡ്ജറ്റ് നിര്‍മ്മാണത്തിലെയും മൂന്ന് മേഖലകളില്‍...
Read full story
ന്യൂഡല്‍ഹി ജൂലൈ 4: രാഹുല്‍ ഗാന്ധി തന്‍റെ രാജിസന്നദ്ധത അറിയിച്ചതിന്ശേഷം, കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ചെറുപ്പക്കാരെ മതിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പ്രതാപ് സിങ് പറഞ്ഞു. ബിജെപിയോട് എതിര്‍ത്ത് നില്‍ക്കാന്‍ ചെറുപ്പക്കാര്‍ തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളെപ്പറ്റിയും നല്ല...
Read full story
ന്യൂഡല്‍ഹി ജൂലൈ 4: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി 5 ട്രില്യന്‍ ആകണമെങ്കില്‍ ജിഡിപി 8% ആക്കി ഉയര്‍ത്തണം. സാമ്പത്തിക സര്‍വ്വേ 2018-19 പാര്‍ലമെന്‍റില്‍ വ്യാഴാഴ്ച അവതരിപ്പിച്ചു. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ് സര്‍വ്വേ അവതരിപ്പിച്ചത്. 2024-25ല്‍ സാമ്പത്തിക സ്ഥിതി 5 ട്രില്യണ്‍ ആകണമെങ്കില്‍...
Read full story
രാഹുലിന്‍റെ തീരുമാനം ശരിയാണൈന്ന് പ്രിയങ്ക
റിപ്പോര്‍ട്ട്

രാഹുലിന്‍റെ തീരുമാനം ശരിയാണൈന്ന് പ്രിയങ്ക

By ന്യൂസ് ഡെസ്ക് July 4, 2019
ന്യൂഡല്‍ഹി ജൂലൈ 4: കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സ്ഥാനം രാജിവെയ്ക്കുമെന്ന തന്‍റെ സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം ശരിയാണെന്ന് കോണ്‍ഗ്രസ്സ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്ര വ്യാഴാഴ്ച പറഞ്ഞു. രാഹുല്‍ ചെയ്തപോലെ ചെയ്യാന്‍ വളരെ കുറച്ച് പേര്‍ക്കേ ധൈര്യം...
Read full story
ട്രിപ്പോളി ജൂലൈ 4: ലിബിയന്‍ തലസ്ഥാനത്ത് ദുര്‍ഗ്ഗുണപരിഹാര പാഠശാലയ്ക്ക് പുറത്തുണ്ടായ ആക്രമണത്തില്‍ 44 പ്രവാസികള്‍ കൊല്ലപ്പെട്ടു. ഇത് യുദ്ധനിയമലംഘനമാണെന്ന് യുഎന്‍ വക്താവ് പറഞ്ഞു. ആക്രമണത്തില്‍ ഏകദേശം 130 ഓളം പേര്‍ക്ക് പരിക്കേറ്റു. വിമാനം കൊണ്ടുള്ള ആക്രമണമാണിതെന്നാണ് ലിബിയന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തിയത്. മരിച്ചവരിലേറെയും...
Read full story
സാമ്പത്തിക സര്‍വ്വേ വ്യാഴാഴ്ച അവതരിപ്പിക്കും
റിപ്പോര്‍ട്ട്

സാമ്പത്തിക സര്‍വ്വേ വ്യാഴാഴ്ച അവതരിപ്പിക്കും

By ന്യൂസ് ഡെസ്ക് July 4, 2019
ന്യൂഡല്‍ഹി ജൂലൈ 4: മോദി സര്‍ക്കാറിന്‍റെ ആദ്യബഡ്ജറ്റ് അവതരണത്തിനായി എല്ലാം തയ്യാറായിക്കഴിഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനുശേഷമുള്ള മോദി സര്‍ക്കാറിന്‍റെ രണ്ടാം ഭരണമാണ് ഇപ്പോള്‍. കേന്ദ്രബഡ്ജറ്റ് 2019-20 ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. സാമ്പത്തിക സര്‍വ്വേ 2018-19...
Read full story
ന്യൂഡല്‍ഹി ജൂലൈ 3: ജൂലൈ 5ന് അവതരിപ്പിക്കുന്ന കേന്ദ്രഡബഡ്ജറ്റ് 2019 ല്‍ നികുതിയില്‍ കുറവും പുതിയ പരിഷ്ക്കരണവും പ്രതീക്ഷിച്ച് ജനങ്ങള്‍. ഇടക്കാല ബഡ്ജറ്റില്‍ മോദി സര്‍ക്കാര്‍ ആദായനികുതി തന്നിരുന്നു. അതിലും ഇടത്തരക്കാര്‍ക്ക് ആനുകൂല്ല്യമൊന്നും പ്രഖ്യാപിച്ചിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഒഴിവാക്കിയതില്‍ നിന്ന്...
Read full story
ലഖ്നൗ ജൂലൈ 3: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിക്കെതിരെ ശക്തമായി നടപടിയെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 600 സംസ്ഥാന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും 200 പേരെ നിര്‍ബന്ധിച്ച് വിആര്‍എസ് എടുപ്പിക്കുകയും ചെയ്തു. സ്ഥലമാറ്റം, ശമ്പളവര്‍ദ്ധനവും സ്ഥാനക്കയറ്റവും തടസ്സപ്പെടുത്തുക തുടങ്ങി ശക്തമായ നടപടികള്‍ അഴിമതിക്കാര്‍ക്കെതിരെ...
Read full story
അഗര്‍ത്തല ജൂലൈ 3: മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോലീസുമായുള്ള സംഘര്‍ഷത്തിലാണ് പരിക്കേറ്റത്. തുടര്‍ന്ന് പാര്‍ട്ടി ഓഫീസുകള്‍ കൊള്ളയടിക്കുകയും ചെയ്തു. ഐപിഎഫ്റ്റി-ബിജെപി പാര്‍ട്ടികള്‍ തമ്മിലായിരുന്നു സംഘര്‍ഷം. ദലായി ജില്ലയിലെ ഗാന്ധചേരയിലാണ് സംഭവം. ജൂലൈ 27ന് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ സംബന്ധിച്ചായിരുന്നു ഇരുപാര്‍ട്ടികളും...
Read full story
വാരണാസി ജൂലൈ 3: എല്‍ബിഎസ് ഇന്‍റര്‍നാഷ്ണല്‍ വിമാനത്താവളത്തിലെ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 178 അടി ഉയരമുള്ള വെങ്കലപ്രതിമ മോദി അനാച്ഛാടനം ചെയ്യും. തുടര്‍ന്ന് മോദിയുടെ മണ്ഡലത്തിലെ പ്ലാന്‍റേഷനും ഉദ്ഘാടനം ചെയ്യും. രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ആദ്യമായാണ്...
Read full story