സി.ബി.എസ്.ഇ. 10, 12 ക്ലാസ് പരീക്ഷാ ഫലം ജൂലൈയില്‍
റിപ്പോര്‍ട്ട്

സി.ബി.എസ്.ഇ. 10, 12 ക്ലാസ് പരീക്ഷാ ഫലം ജൂലൈയില്‍

By ന്യൂസ് ഡെസ്ക് June 30, 2022
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. 10-ാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 4നും 12-ാം ക്ലാസ് ഫലം ജൂലൈ 10നും പ്രഖ്യാപിച്ചേക്കും. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോര്‍ഡുകളും പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചിട്ടും സി.ബി.എസ്.ഇ. ഫല പ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുയര്‍ന്നിരുന്നു. ഫലപ്രഖ്യാപനം വൈകുന്നത് തുടര്‍പഠന സാധ്യതകളെ...
Read full story
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ യുടെ 12-ാം ക്ലാസ് പരീക്ഷകള്‍ മാറ്റി. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ചെയ്തു. 14/04/21 ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പ്ലസ് ടു...
Read full story
ന്യൂഡല്‍ഹി: ഒമ്പതാം കളാസിലും പതിനൊന്നാം ക്ലാസിലും പരാജയപ്പെട്ട കുട്ടികള്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ വീണ്ടും പരീക്ഷ നടത്താന്‍ സിബിഎസ്ഇ. വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തണമെന്ന് നിര്‍ദേശിച്ച് സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് നിര്‍ദേശം അയച്ചിട്ടുണ്ട്. പരീക്ഷകള്‍ ഓണ്‍ലൈനായോ ഓഫ്ലൈനായോ നടത്താനുള്ള സ്വാതന്ത്ര്യം സ്‌കൂളുകള്‍ക്കുണ്ടെന്നും...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസ് മൂല്യനിര്‍ണയം ഈ മാസം ഒടുവില്‍ പൂര്‍ത്തിയാവും. ജൂലൈ ആദ്യവാരം റിസള്‍ട്ട് പ്രഖ്യാപിക്കും. ഇതിനുപിന്നാലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷഫലവും പ്രഖ്യാപിക്കും. എസ്എസ്എല്‍സിയുടെ രണ്ടാംഘട്ടത്തില്‍ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചു. പല ക്യാംപുകളിലും അധ്യാപകര്‍ കുറവായതിനാല്‍ മൂല്യനിര്‍ണയം മന്ദഗതിയിലാണ്...
Read full story