പ്രകൃതിവിരുദ്ധ പീഡനം : മദ്രസ അദ്ധ്യാപകൻ പിടിയിൽ
റിപ്പോര്‍ട്ട്

പ്രകൃതിവിരുദ്ധ പീഡനം : മദ്രസ അദ്ധ്യാപകൻ പിടിയിൽ

By ന്യൂസ് ഡെസ്ക് June 27, 2022
തൃശ്ശൂർ: മതിലകത്ത് പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ പിടിയിൽ. കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈർ (36) ആണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വിദ്യാ‍ർത്ഥി മദ്രസയിൽ പഠിക്കുന്നതിനിടെ അദ്ധ്യാപകനായ ജുബൈ‌ർ...
Read full story
കഴക്കൂട്ടം: ട്രെയിനിൽ നിന്ന് ഇറങ്ങവേ കാൽ വഴുതി ട്രെയിനിന് അടിയിൽപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു. എറണാകുളം ചെറായി മുനമ്പം ചക്കുംതറ വീട്ടിൽ അരവിന്ദാക്ഷന്റെയും സത്യഭാമയുടെയും മകൻ സി.എ. അജേഷ് (36) ആണു മരിച്ചത്. തന്റെ കൂടെ ക്വാർട്ടേഴ്‌സിൽ ഉണ്ടായിരുന്ന അച്ഛനെയും അമ്മയേയും...
Read full story
എസ്‌റ്റേറ്റ്‌ തൊഴിലാളിയെ കരടി ആക്രമിച്ചു കൊന്നു
റിപ്പോര്‍ട്ട്

എസ്‌റ്റേറ്റ്‌ തൊഴിലാളിയെ കരടി ആക്രമിച്ചു കൊന്നു

By ന്യൂസ് ഡെസ്ക് July 29, 2021
ആതിരപ്പളളി : വാല്‍പ്പാറയില്‍ തൊഴിലാളിയെ കരടി ആക്രമിച്ചുകൊന്നു. കൊളന്തൈവേലിന്റെ മകന്‍ മോഹന്‍രാജ്‌(36) ആണ്‌ മരിച്ചത്‌. 2021 ജൂലൈ 27 ചൊവ്വാഴ്‌ച രാത്രി എട്ടോടെ വില്ലോണി തേയില എസ്‌റ്റേറ്റിലാണ്‌ സംഭവം. ഫാക്ടറി ജീവനക്കാരിയായ ഭാര്യയെ വീട്ടിലേക്ക്‌ കൊണ്ടുപോകാന്‍ കാത്തുനില്‍ക്കുകയായിരുന്ന മോഹന്‍രാജിനെ തേയില തോട്ടത്തില്‍...
Read full story
തിരുവനന്തപുരം: ദീപിക തിരുവനന്തപുരം യൂണിറ്റ്‌ റിപ്പോര്‍ട്ടര്‍ എംജെ ശ്രീജിത്‌ (36) അന്തരിച്ചു. 03/06/21 ഉച്ചയോടെ സഹോദരിയുടെ വെളളനാട്ടുളള വസതിയിലായിരുന്നു അന്ത്യം.രോഗബാധിതനായതിനെ തുടര്‍ന്ന്‌ ഏറെക്കാലമായി ചികിത്സയിലായിരുന്നു. മൃതദേഹം മീനാങ്കലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കര്‍മോത്സുകനായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നു ശ്രീജിത്‌. മൂന്നുവര്‍ഷത്തോളമായി ചികിത്സയിലായിരുന്നിട്ടും വാര്‍ത്തയുടെ...
Read full story
ഒല്ലൂര്‍: കുട്ടനെല്ലൂരില്‍ ഡെന്റല്‍ ആശുപത്രി നടത്തിവന്നിരുന്ന വനിതാ ഡോക്ടറെ കുത്തി പരിക്കേല്‍പ്പിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാവറട്ടി സ്വദേശി വെളുത്തേടത്ത് മഹേഷ്(36) ആണ് മരിച്ചത്. ചോറ്റാനിക്കരയിലെ ലോഡ്ജില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ 22/04/21...
Read full story
മലപ്പുറത്ത്‌ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‌ വെട്ടേറ്റു
റിപ്പോര്‍ട്ട്

മലപ്പുറത്ത്‌ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‌ വെട്ടേറ്റു

By ന്യൂസ് ഡെസ്ക് January 18, 2021
മലപ്പുറം: മലപ്പുറത്ത പോത്തുകല്‍ പഞ്ചായത്തില്‍ മുണ്ടേരില്‍ ഗ്രാമ സഭ കൂടുന്നതിനിടയിലുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. തര്‍ക്കത്തിനിടയിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ മുണ്ടേരി യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ് ‌ മൂത്തേടത്ത്‌ മുജീബ്‌ റഹ്മാന്‍(36) നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട്‌ കോഴിക്കോട്‌ മെഡിക്കല്‍...
Read full story
കോട്ടയം: പെണ്‍കുട്ടിയോട് അപമര്യാദമായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം വൈക്കത്താണ് സംഭവം .വൈക്കം കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ വെച്ചൂര്‍ ചേരകുളങ്ങര കിഴക്കേപുലപ്പളളില്‍ പി.പി.അനില്‍ (36)ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു....
Read full story
തിരുവനന്തപുരം: സംശയകരമായ സാഹചര്യത്തില്‍ മാരകായുധവുമായി കണ്ട ആളിനെ തടഞ്ഞുവച്ച്‌ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. കഴക്കൂട്ടം സ്റ്റേഷന്‍കടവ്‌ റെയില്‍വേ ലൈനിന്‌ സമീപം താമസിക്കുന്ന സായികുമാര്‍(36) ആണ്‌ പിടിയിലായത്‌. കഴിഞ്ഞ ദിവസം രാത്രി 8.30ന്‌ കളത്തൂര്‍ ഇന്‍ഫോസിസിന്‌ സമീപം തെരഞ്ഞെടുപ്പ്‌ പ്രചരണവുമായി ബന്ധപ്പെട്ട്‌ പോസ്‌റ്ററുകള്‍ പതിക്കുന്നതിനിടെയാണ്‌...
Read full story