ബെംഗളൂരു : കര്‍ണാടക മുന്‍ മന്ത്രിയും ചീഫ്‌ സെക്രട്ടറിയും മലയാളിയുമായ ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ദിരാനഗര്‍ ചിന്മയാ മിഷന്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ പരേതയായ ഡെഫിന്‍ അലക്‌സാണ്ടര്‍. മക്കള്‍ ഡോ. ജോസ്‌, ഡോ....
Read full story
ചെങ്ങന്നൂർ: ജനകീയ ഗായകനും സാംസ്കാരിക പ്രവർത്തകനും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന വി.കെ ശശിധരൻ അന്തരിച്ചു. 83 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. മകൾക്കൊപ്പം ചെങ്ങന്നൂരിലെ വീട്ടിലായിരുന്നു താമസം. പരിഷത്തിന്റെ കലാജാഥകളിലെ സജീവ സാന്നിധ്യമായിരുന്ന ശശിധരൻ സിനിമയ്ക്ക് വേണ്ടിയും...
Read full story
കാര്‍ട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു
റിപ്പോര്‍ട്ട്

കാര്‍ട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

By ന്യൂസ് ഡെസ്ക് October 6, 2021
കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. 83 വയസ്സായിരുന്നു. 06/10/21 ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. കൊവി‍ഡ് ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും ആഴ്ച്ചകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആറുപതിറ്റാണ്ടായി രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്ത് നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു യേശുദാസൻ....
Read full story
ലഖ്‌നൗ: രാജ്യത്തെ പ്രമുഖ ശിയാ പണ്ഡിതനും അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റുമായ മൗലാന ഡോ. കല്‍ബെ(83) അന്തരിച്ചു. ന്യൂമോണിയയും ശ്വാസ തടസവും ബാധിച്ചതിനെ തുടര്‍ന്ന് 2020 നവംബര്‍ മാസം 17നാണ് അദ്ദേഹത്തെ ലഖ്‌നോയിലെ ഈറാസ് മെഡിക്കല്‍ കോളേജാശുപത്രിയില്‍...
Read full story