ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ.എ.പി) വിട്ട് തങ്ങളോടൊപ്പം ചേര്‍ന്നാല്‍ സി.ബി.ഐ, ഇ.ഡി. കേസുകള്‍ ഒഴിവാക്കാമെന്ന വാഗ്ദാനം ബി.ജെ.പിയില്‍നിന്നു ലഭിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പാര്‍ട്ടി പിളര്‍ത്തിയാല്‍ മുഖ്യമന്ത്രിസ്ഥാനം നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍, ഗുരുവായ അരവിന്ദ് കെജ്രിവാളിനൊപ്പം ഉറച്ചുനില്‍ക്കാനായിരുന്നു തന്റെ...
Read full story