പത്തനംതിട്ട: ബൈക്കപകടത്തില്‍ കെഎസ്ഇബിയിലെ വനിത എന്‍ജിനീയര്‍ മരിച്ചു. തെരുവുനായ കുറുകെ ചാടിയതിനെതുടര്‍ന്നാണ് ബൈക്ക് മറിഞ്ഞത്. പത്തനംതിട്ട കെഎസ്ഇബി സെക്ഷനിലെ സബ് എന്‍ജിനീയര്‍ ശ്രീതു(32)വാണ് മരിച്ചത്. ചവറ സ്വദേശിനിയായ ഇവര്‍ രാവിലെ സഹോദരന്റെ ബൈക്കിനു പിന്നിലിരുന്ന് പത്തനംതിട്ടയിലെ ഓഫീസിലേക്ക് പോകുമ്പോള്‍ അടൂര്‍- കൈപ്പട്ടൂര്‍...
Read full story
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രക്ക് അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച(09-05-2020) അര്‍ധരാത്രിയാണ് അപകടമുണ്ടായത്. ഭോപ്പാലില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള നരസിങ്പുരില്‍വച്ച് ട്രക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദില്‍നിന്ന് മാങ്ങ കയറ്റിവന്ന ട്രക്കിലായിരുന്നു...
Read full story
ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്രതിശ്രുതവരന്‍ മരിച്ചു.
റിപ്പോര്‍ട്ട്

ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്രതിശ്രുതവരന്‍ മരിച്ചു.

By ന്യൂസ് ഡെസ്ക് May 9, 2020
കൊച്ചി: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയില്‍ നെല്ലിമറ്റം ടൗണിനു സമീപം അപകടത്തില്‍ പ്രതിശ്രുതവരന്‍ മരിച്ചു. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കവളങ്ങാട് സ്വദേശി അമ്പാട്ട് വീട്ടില്‍ അനീഷ് സുകുമാരന്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടുമണിക്കാണ് അപകടമുണ്ടായത്. ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡില്‍...
Read full story
ലഖ്‌നൗ: ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായതോടെ ഉത്തര്‍പ്രദേശില്‍നിന്ന് ജന്മദേശമായ ഛത്തീസ്ഗഡിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തെ വഴിയില്‍ കാത്തിരുന്നത് ക്രൂരമായ ദുരന്തം. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ഓടെ അജ്ഞാതവാഹനമിടിച്ച് മരിക്കാനായിരുന്നു കൃഷ്ണ സാഹു (45), ഭാര്യ പ്രമീള (40) എന്നിവര്‍ക്ക് വിധി. സൈക്കിളിലാണ്...
Read full story
കോഴിക്കോട് : ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. കൊടുവള്ളി കരിപ്പറമ്പ് തുടിയേരി കണ്ടിയില്‍ ബഷീര്‍ (35)ആണ് മരിച്ചത്. കൂടത്തായിയിലെ മുല്ല സോപ്പ് കമ്പനിയുടെ പാര്‍ട്ണര്‍ ആണ് ബഷീര്‍. ബഷീറിന്റെ ബന്ധുക്കളും ഏകരൂല്‍ സ്വദേശികളുമായ അബു, ഹാരിസ്...
Read full story
വാനിടിച്ച് വയോധികന്‍ മരിച്ചു
റിപ്പോര്‍ട്ട്

വാനിടിച്ച് വയോധികന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് April 29, 2020
കൊ​ട​ക​ര: നെ​ല്ലാ​യി ജം​ഗ്ഷ​നു സ​മീ​പം ദേ​ശീ​യ പാ​ത​യി​ല്‍ കാ​ല്‍​ന​ട​ക്കാ​ര​ന്‍ വാ​ഹ​ന​മി​ടി​ച്ച്‌ മ​രി​ച്ചു. നെ​ല്ലാ​യി മ​ഞ്ഞ​ളി വീ​ട്ടി​ല്‍ കു​ഞ്ഞു വ​റീ​ത്(83) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി. മ​ക്ക​ള്‍: ഡേ​വീ​സ്, വ​ര്‍​ഗി​സ്, ആ​ലീ​സ്, ലീ​ന,...
Read full story
എറണാകുളം: എറണാകുളം നോര്‍ത്ത് ടൗണ്‍ഹാളിനു സമീപമുള്ള കമ്യൂണിറ്റി കിച്ചനില്‍ നിന്നും ആഹാരം വാങ്ങാന്‍ കാത്തുനിന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി വാഹനത്തിലുണ്ടായിരുന്നവരടക്കം നാലുപേര്‍ക്കു പരിക്കേറ്റു.നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്. കുടിവെള്ളവുമായി വരികയായിരുന്ന ഏയ്‌സ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്....
Read full story
ന്യൂഡല്‍ഹി മാര്‍ച്ച് 10: റോഡില്‍ വാഹനാപകടങ്ങളില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവരെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹനനിയമം ഭേദഗതി ചെയ്യുന്നതായി റിപ്പോര്‍ട്ട്. പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിലെത്തിക്കുന്നയാളിനെ നിര്‍ബന്ധിച്ച് ദൃക്സാക്ഷികളാക്കാന്‍ പോലീസ് ഓഫീസര്‍ക്ക് അധികാരമില്ല എന്നതുള്‍പ്പടെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടത്തില്‍ മാറ്റം വരുത്താന്‍...
Read full story
അങ്കമാലിയില്‍ അമോണിയം ടാങ്കര്‍ മറിഞ്ഞു
റിപ്പോര്‍ട്ട്

അങ്കമാലിയില്‍ അമോണിയം ടാങ്കര്‍ മറിഞ്ഞു

By ന്യൂസ് ഡെസ്ക് November 25, 2019
കൊച്ചി നവംബര്‍ 25: അങ്കമാലിക്കടുത്ത് ചിറങ്ങരയിലാണ് അമോണിയം ടാങ്കര്‍ മറിഞ്ഞത്. റോഡിന് നടുവിലായാണ് ടാങ്കര്‍ മറിഞ്ഞത്. അങ്കമാലിയില്‍ ഇന്ന് രാവിലെ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചിരുന്നു. അങ്കമാലി ബാങ്ക് കവലയില്‍ വച്ച് രാവിലെ 7.30യോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന...
Read full story
പടിഞ്ഞാറൻ സൗദി അറേബ്യയിൽ ബസ് അപകടത്തിൽ 35 പേർ മരിച്ചു
റിപ്പോര്‍ട്ട്

പടിഞ്ഞാറൻ സൗദി അറേബ്യയിൽ ബസ് അപകടത്തിൽ 35 പേർ മരിച്ചു

By ന്യൂസ് ഡെസ്ക് October 17, 2019
റിയാദ് ഒക്ടോബർ 17 : സൗദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്ത് നടന്ന ബസ് അപകടത്തിൽ 35 പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മദീന മേഖലയിലെ അൽ അഖലിന്റെ സെറ്റിൽമെന്റിൽ ബസ് കനത്ത വാഹനത്തിൽ ഇടിച്ചതായി...
Read full story