ആലപ്പുഴ | ക്രിസ്മസ് കരോള്‍ സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് കണിച്ചുകുളങ്ങര പടിഞ്ഞാറേ വെളി വീട്ടില്‍ അനീഷ് (43 ) നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.ക്രിസ്മസ് തലേന്ന് തിരുവിഴ ക്ഷേത്രത്തിന് സമീപം...
Read full story
കോ​ഴി​ക്കോ​ട്: പ​തി​മൂ​ന്നു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ കു​റു​വ സം​ഘം താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന് സാ​ഹ​സി​ക​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​യി​ലാ​ണ്ടി പോ​ലീ​സ്. ത​ഞ്ചാ​വൂ​ർ പ​ട്ടി​ത്തോ​പ്പ് തി​രു​ട്ട് ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള ബാ​ലാ​ജി​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു മാ​സ​മാ​യി ഇ​യാ​ൾ ഇ​വി​ടെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കു​റു​വ സം​ഘം താ​മ​സി​ക്കു​ന്ന കോ​ള​നി​യി​ൽ...
Read full story
മ​ല​പ്പു​റം: സ്കൂ​ൾ​വി​ട്ട് വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പു​ൽ​പ്പ​റ്റ ഒ​ള​മ​തി​ൽ സ്വ​ദേ​ശി അ​ബ്ദു​ൾ ഗ​ഫൂ​റാ​ണ് ഒ​ള​വ​ണ്ണ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ​വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി. ബൈ​ക്കി​ലെ​ത്തി​യ ഇ​യാ​ൾ...
Read full story
തി​രു​വ​ന​ന്ത​പു​രം: എം​ഡി​എം​എ​യു​മാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം നാ​ല് പേ​ർ പി​ടി​യി​ൽ. പ​ള്ളി​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഷ​ഫീ​ഖ് (29), അ​നു​ജ​ൻ ഷ​മീ​ർ (26), ക​ണി​യാ​പു​രം ചി​റ്റാ​റ്റു​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ (28), മു​ഫാ​സി​ൽ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘ​വും, മം​ഗ​ല​പു​രം പോ​ലീ​സും...
Read full story
  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു. നേരത്തെ, കേസ് എടുത്തിരുന്നുവെങ്കിലും മറ്റ് കേസുകള്‍ പരിഗണിച്ചശേഷം ശിക്ഷയില്‍ വാദം കേള്‍ക്കാമെന്ന നിലപാടാണ്  എറണാകുളം സെഷന്‍സ് കോടതി കൈക്കൊണ്ടത്. 11.30-ഓടെയാണ് വാദം തുടങ്ങിയത്. ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ...
Read full story
മൈസൂരു : കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ അഞ്ചുവയസ്സുള്ള മകളെയുൾപ്പടെ സ്വന്തംകുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസിൽ മലയാളിയുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്‌പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നടരാജ് ശിക്ഷിച്ചത്. 2025...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: കൊ​​​ച്ചി​​​യി​​​ലെ ഐ​​​ടി വ്യ​​​വ​​​സാ​​​യി വേ​​​ണു ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ്ര​​​തി​​​യാ​​​യ ലൈം​​​ഗി​​​ക പീ​​​ഡ​​​ന പ​​​രാ​​​തി​​​യി​​​ൽ കേ​​​സ് മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ച്ചു​​​കൂ​​​ടേ​​​യെ​​​ന്നു അ​​​തി​​​ജീ​​​വി​​​ത​​​യോ​​​ടു സു​​​പ്രീം​​​കോ​​​ട​​​തി. പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​വും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ഒ​​​ത്തു​​​നോ​​​ക്കു​​​ന്പോ​​​ൾ കേ​​​സ് കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​കാ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് ബി.​​​വി. നാ​​​ഗ​​​ര​​​ത്ന അ​​​ധ്യ​​​ക്ഷ​​​യാ​​​യ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു. പീ​​​ഡ​​​ന​​​പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ...
Read full story
തലശ്ശേരി: പീഡനക്കേസ് പ്രതിയെ 25 വര്‍ഷത്തിനുശേഷം തലശ്ശേരി പോലീസ് മംഗളൂരുവില്‍നിന്ന് പിടികൂടി. തലശ്ശേരിയിലെ ലോഡ്ജില്‍ നടന്ന പീഡനക്കേസിലെ മൂന്നാം പ്രതി മംഗളൂരു സ്വദേശി നാസറിനെയാണ് (52) പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. വിവിധ...
Read full story
തിരുവനന്തപുരം : മലയാളത്തിലെ പ്രശസ്ത സിനിമാ നടിയെ ആക്രമിച്ചതിന് നടൻ ദിലീപ് അടക്കമുള്ളവരെ പ്രതി ചേർത്ത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണയിലുള്ള കേസിന്റെ വിധി പുറപ്പെടുവിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള ഇലക്ഷന് ശേഷം മാറ്റുന്നതിന് കോടതി മുഖാന്തിരം ഗവണ്മെന്റ് തുടർ...
Read full story
ഗൊ​ര​ഖ്പൂ​ർ: മു​ൻ കാ​മു​കി​യെ അ​രി​വാ​ൾ കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച​തി​നാ​ണ് 20 വ​യ​സു​കാ​രി​യാ​യ ശി​വാ​നി​യെ യു​വാ​വ് കൊ​ന്ന​ത്. സം​ഭ​വ​ത്തി​ൽ കാ​മു​ക​ൻ വി​ന​യ് എ​ന്ന ദീ​പ​ക്കി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗൊ​ര​ഖ്പൂ​റി​ലെ റ​സൂ​ൽ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ലെ ബാ​ത്ത്റൂ​മി​ലാ​ണ്...
Read full story