ഇടുക്കി: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിമാലി, ആനച്ചാല്‍ എന്നിവിടങ്ങളിലെ വിവിധ മത്സ്യ വ്യാപാര ശാലകളില്‍ പരിശോധന നടന്നു. വില്‍പ്പനക്ക് സൂക്ഷിച്ചിരുന്ന മത്സ്യത്തിന്റെ ഭക്ഷ്യയോഗ്യത ഉറപ്പുവരുത്തുന്നതിനായിട്ടായിരുന്നു പരിശോധന. മത്സ്യങ്ങളില്‍ അമോണിയയുടെയും ഫോര്‍മാലിന്റെയും  അംശം കൂടിയ അളവില്‍ ചേര്‍ത്തിട്ടുണ്ടൊയെന്ന് കണ്ടെത്തുന്നതിനായിട്ടായിരുന്നു പ്രധാനമായും പരിശോധന നടത്തിയതെന്ന്...
Read full story
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് തരിശ് നില ജൈവ പച്ചക്കറി കൃഷിക്ക് അടിമാലി ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തും അടിമാലി കൃഷിഭവനും സഹകരിച്ചാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപം പച്ചക്കറിത്തൈകള്‍ നട്ട്...
Read full story
അടിമാലി: സ്വത്ത് തർക്കത്തെത്തുടർന്ന് മകൻ പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ പടയറ വീട്ടിൽ ചന്ദ്രസേനനെ (60) അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് മകൻ വിനീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 21/03/22...
Read full story
അടിമാലി: നേര്യമംഗലം വനമേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന മാലിന്യ നിക്ഷേപം തടയുന്നതിന്‌ ക്രിയാത്മക നടപടികളുടെ ഭാഗമായി അഞ്ചംഗ സംഘത്തെ വനംവകുപ്പ് നിയമിച്ചു. അഞ്ചാം മൈല്‍ ആദിവാസി സെറ്റില്‍മെന്റില്‍ നിന്നുളള യുവാക്കളെയാണ്‌ വാച്ചര്‍മാരായി നിയോഗിച്ചിട്ടുളളത്‌. മാലിന്യ നിക്ഷേപം ശ്രദ്ധയില്‍ പെട്ടാല്‍ ഇത്‌ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുക,...
Read full story
ഇടുക്കി: അടിമാലി ട്രൈബല്‍ ഡെവല്പ്‌മെന്റ് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന അടിമാലി, മാങ്കുളം, ഇടമലക്കുടി ഗ്രാമപഞ്ചായത്തുകളിലെ വിവിധ പട്ടികവര്‍ഗ്ഗ കോളനികളിലെ ഗുണഭോക്താക്കള്‍ക്ക് ജാതി തൈ വിതരണം ചെയ്യുന്നതിന് പരിചയസമ്പന്നരായ സര്‍ക്കാര്‍ അംഗീകൃത നഴ്സറികളില്‍ നിന്നും ഓണ്‍ലൈന്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഒരുവര്‍ഷത്തിനകം കായ്ഫലം...
Read full story
യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച പ്രതി ഷീബയെ റിമാൻഡ് ചെയ്തു
റിപ്പോര്‍ട്ട്

യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച പ്രതി ഷീബയെ റിമാൻഡ് ചെയ്തു

By ന്യൂസ് ഡെസ്ക് November 21, 2021
ഇടുക്കി: ഇടുക്കി അടിമാലിയിൽ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച പ്രതി ഷീബയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് പൂജപ്പുര സ്വദേശി അരുൺകുമാറിന്റെ മുഖത്തേക്ക് ഷീബ ആസിഡ് ഒഴിച്ചത്. കഴിഞ്ഞ...
Read full story
അടിമാലി : സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാവ് പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ചയുവതി അറസ്റ്റിലായി. ഇടുക്കി അടിമാലി മന്നാങ്കണ്ടം സ്വദേശി ഷീബയാണ് തിരുവനന്തപുരം സ്വദേശിയായ അരുണിന് നേരെ ആസിഡാക്രമണം നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയുണ്ടായ ബന്ധം പ്രണയമായതോടെ യുവാവിനൊപ്പം മസിക്കാനായി...
Read full story
വീടിന്റെ പിന്‍വാതില്‍ തുറന്ന്‌ ഏലക്കാ കവര്‍ന്നു
റിപ്പോര്‍ട്ട്

വീടിന്റെ പിന്‍വാതില്‍ തുറന്ന്‌ ഏലക്കാ കവര്‍ന്നു

By ന്യൂസ് ഡെസ്ക് November 15, 2021
അടിമാലി : അടിമാലിയില്‍ വീടിന്റെ പിന്‍വാതില്‍ തുറന്ന് അകത്തുകയറിയ മോഷ്ടാവ്‌ വീടിനുളളില്‍ സൂക്ഷിച്ചിരുന്ന രണ്ടര ചാക്ക് ഏലക്കാ എടുത്ത് വീട്ടുടമയുടെ വാഹനത്തില്‍ കയറ്റി കടന്നു. രാജകുമാരി പുതുക്കിയില്‍ സിറിളിന്റെ വീട്ടില്‍ നിന്നാണ്‌ 150 കിലോയോളം ഏലക്കാ മോഷണം പോയത്‌. കഴിഞ്ഞ ദിവസം...
Read full story
അനധികൃത ഏലം കൃഷി : മൂന്നുപേര്‍ കസ്റ്റഡിയില്‍
റിപ്പോര്‍ട്ട്

അനധികൃത ഏലം കൃഷി : മൂന്നുപേര്‍ കസ്റ്റഡിയില്‍

By ന്യൂസ് ഡെസ്ക് October 27, 2021
അടിമാലി : ആദിവാസിക്കുടികളില്‍ അനധികൃമായി ഏലം കൃഷി ചെയ്‌ത മൂന്നുപേരെ മച്ചിപ്ലാവ്‌ ഡെപ്യൂട്ടി റെയിഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍ അറസ്റ്റ്‌ ചെയ്‌തു. അവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും വാഹനങ്ങളും കസ്‌റ്റഡിയിലെടുത്തു. ആയിരമേക്കര്‍ നമ്പ്യാത്ത്‌ എന്‍.ടി രതീഷ്‌ (38), മുനിയറ മരുതോലില്‍ അശോകന്‍ (61),കമ്പിളികണ്ടം ആനിത്തോട്ടത്തില്‍...
Read full story
അടിമാലി: ഇടുക്കിയിൽ ബന്ധുവിന്റെ പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് 14 വയസ്സുകാരി കുഞ്ഞിന് ജന്മം നൽകിയത്. ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് രാജക്കാട് പോലീസ് ഇയാൾക്കെതിരേ കേസെടുത്തു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്....
Read full story