അടിമാലി- അടിമാലി യൂണിയൻ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സ്ത്രീ ഉൾപ്പെടെയുള്ള നാലംഗസംഘത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ചാറ്റുപാറ പുത്തൻപുരയ്ക്കൽ മഞ്ജുഷ (28) കീരിത്തോട് പകുതിപാലം കപ്യാരുകുന്നേൽ സുനീഷ് (28), മച്ചിപ്ലാവ് പ്ലാക്കിതടത്തിൽ ഷിജു (42) കട്ടപ്പന...
Read full story
അടിമാലി : വീടിന്‌ മുകളില്‍ നിന്ന്‌ വീണ്‌ മുന്‍ പഞ്ചായത്ത്‌ മെമ്പര്‍ മരിച്ചു. ഇടുക്കി പൊന്‍മുടി നാടുകാണിപ്പാറ വെളളരിങ്ങാട്ട്‌ സികെ തോമസ്‌ (61) ആണ്‌ മരിച്ചത്‌. മഴയെ തുടര്‍ന്ന്‌ ചോര്‍ച്ച മാറ്റുന്നതിനായി വീടിന്‌ മുകളില്‍ കയറിയതായിരുന്നു അദ്ദേഹം. അപകടത്തെ തുടര്‍ന്ന്‌ ബന്ധുക്കളും...
Read full story
ഇടുക്കി: പാംബ്ല അണക്കെട്ടിന് താഴ്ഭാഗത്ത് പുഴയില്‍ കുടുങ്ങിയ ആദിവാസി വിഭാഗക്കാരായ മൂന്നുപേരെ അഗ്നി രക്ഷാ സേന രക്ഷിച്ചു. തലതിരിപ്പ് ആദിവാസി കുടിയിലെ താമസക്കാരായ ചെല്ലപ്പന്‍, സതീഷന്‍, ചന്ദ്രന്‍ എന്നിവരെയാണ് കോതമംഗലത്തു നിന്നെത്തിയ അഗ്‌നി രക്ഷാ സംഘം രക്ഷപ്പെടുത്തിയത്. അണക്കെട്ടിന്റെ താഴ് ഭാഗത്ത്...
Read full story
ഇടുക്കി: ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കായി ബെഡ്ഡുകള്‍ക്ക് ക്ഷാമമില്ലെന്ന് ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ബെഡ്ഡുകളും വെന്റിലേറ്റേറുകളും ആവശ്യത്തില്‍ ബാക്കിയാണ്.  ഐസിയു ബെഡ്ഡുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കുറവുണ്ട്.  ഇതു പരിഹരിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരുകയാണ്....
Read full story
ദമ്പതികള്‍ ഇടിമിന്നലേറ്റ് മരിച്ചു
റിപ്പോര്‍ട്ട്

ദമ്പതികള്‍ ഇടിമിന്നലേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് May 4, 2021
അടിമാലി : ഇടുക്കി അടിമാലിയില്‍ ദമ്പതികള്‍ മിന്നലേറ്റ് മരിച്ചു. അടിമാലി ചൂരക്കെട്ടാന്‍കുടിയില്‍ സുബ്രമണ്യനും ഭാര്യസുമതിയുമാണ് മരിച്ചത്. അടിമാലി മുന്‍ പഞ്ചായത്തംഗം ബാബു ഉലകനും ഭാര്യക്കും ഇടിമിന്നലില്‍ പരിക്കേറ്റു.
Read full story
കൊവിഡ് ജാഗ്രത; അടിമാലിയിലും കൂട്ടപരിശോധന
റിപ്പോര്‍ട്ട്

കൊവിഡ് ജാഗ്രത; അടിമാലിയിലും കൂട്ടപരിശോധന

By ന്യൂസ് ഡെസ്ക് April 22, 2021
ഇടുക്കി: കൊവിഡ് രോഗികളുടെ എണ്ണമേറിയതോടെ അടിമാലി മേഖലയിലും ജാഗ്രത കടുപ്പിച്ചു. ചൊവ്വാഴ്ച്ച മാത്രം അടിമാലിയില്‍ 60 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.കഴിഞ്ഞ പത്ത് ദിവസങ്ങള്‍ കൊണ്ട് മാത്രം 175ഓളം ആളുകള്‍ പഞ്ചായത്ത് പരിധിയില്‍ രോഗബാധിതരായി. കൊവിഡ് വ്യാപന ആരംഭം മുതല്‍ ഇതുവരെ പഞ്ചായത്ത്...
Read full story
മാങ്കുളം ആറാം മൈലിലെ തൂക്കുപാലം പുനര്‍ നിര്‍മ്മിച്ചു
റിപ്പോര്‍ട്ട്

മാങ്കുളം ആറാം മൈലിലെ തൂക്കുപാലം പുനര്‍ നിര്‍മ്മിച്ചു

By ന്യൂസ് ഡെസ്ക് April 13, 2021
അടിമാലി : പ്രളയം തകര്‍ത്ത മാങ്കുളം ആറാം മൈലിലെ തൂക്കുപാലം പുനര്‍ നിര്‍മ്മിച്ചു. ജോര്‍ജ്യന്‍ പളളിക്കുസമീപം നല്ലതണ്ണിയാറിന് കുറുകെ നിര്‍മ്മിച്ചിരുന്ന പാലമാണ് പ്രളയത്തില്‍ തകര്‍ന്നത്. ആട്ടുപാലമെന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന പഴയ തൂക്കുപാലമാണ് പ്രദേശവാസികള്‍ അക്കരയിക്കരയെത്താന്‍ ഉപയോഗിച്ചിരുന്നത്. മാങ്കുളത്തെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന...
Read full story
ദേവികുളത്ത്‌ എന്‍ഡിഎ മുഖം രക്ഷിച്ചു
റിപ്പോര്‍ട്ട്

ദേവികുളത്ത്‌ എന്‍ഡിഎ മുഖം രക്ഷിച്ചു

By ന്യൂസ് ഡെസ്ക് March 23, 2021
അടിമാലി: സ്വതന്ത്രനെ സ്വന്തമാക്കി ദേവികളത്ത്‌‌ എന്‍ഡിഎ മുഖം രക്ഷിച്ചു. ദേവികുളത്ത്‌ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പത്രികസമര്‍പ്പിച്ചിരുന്നത്‌ എഐഎഡിഎം കെ യ്‌ക്കായി ധനലക്ഷ്‌മിയും ഡമ്മിയായി പൊന്‍പാണ്ടിയുമാണ്‌. എന്നാല്‍ വരണാധികാരി ഇവരുടെ ഇരുവരുടേയും പത്രിക തളളിയ സാഹചര്യത്തിലാണ്‌ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ച എസ്‌ ഗണേശന്‍ ദേവികളത്ത്‌...
Read full story
അടിമാലി: കുരിശുപാറ അറക്കല്‍ ഗോപിയുടെ കോലപാതകവുമായി ബന്ധപ്പെട്ടുളള അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളിലേക്ക് എത്തുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇങ്ങനെയൊരു നിഗമനത്തിലെത്തുന്നത്. 2021 മാര്‍ച്ച് 7ന് രാവിലെയാണ് ഗോപിയെ വീടിനുളളിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന...
Read full story
അടിമാലി: പളളിവാസല്‍ പവര്‍ഹൗസിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. ബൈസണ്‍വാലി ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാര്‍ത്ഥി രേഷ്‌മയാണ്‌ പവര്‍ഹൗസിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്‌. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം ശനിയാഴ്‌ച രാത്രി...
Read full story