അടിമാലി: അടിമാലിയില്‍ ക്ഷേത്രം ശാന്തിയുടെ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതിയെ അടിമാലി പോലീസ് അറസ്റ്റ് ‌ചെയ്തു.രാജകുമാരി കടുക്കാസിറ്റി വേലിക്കകത്ത് ബിനു(24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. അടിമാലി ക്ഷേത്രത്തിലെ രണ്ടാം ശാന്തി ശിവാനന്ദന്‍ ശാന്തിയുടെ മൊബൈല്‍ഫോണും 8,000രൂപയും ആണ്...
Read full story
തിളച്ച ചായ മകളുടെ ദേഹത്തൊഴിച്ച് പൊളളിച്ചതായി പരാതി
റിപ്പോര്‍ട്ട്

തിളച്ച ചായ മകളുടെ ദേഹത്തൊഴിച്ച് പൊളളിച്ചതായി പരാതി

By ന്യൂസ് ഡെസ്ക് December 28, 2020
അടിമാലി: മകളുടെ ശരീരത്തില്‍ തിളച്ച ചായ ഒഴിച്ച് ഗുരതരമായി പൊളളലേല്‍പ്പിച്ച പിതാവിനെതിരെ പോലീസ് കേസെടുത്തു. കൊന്നത്തടിക്കുസമീപം പാറത്തോട്ടിലാണ് സംഭവം. ബാല പീഡന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. തലേദിവസം രാത്രി മാതാപിതാക്കള്‍ തമ്മിലുണ്ടായ കുടുംബ വഴക്കിനടെ മേശപ്പുറത്ത് പാത്രത്തിലിരുന്ന ചായ 11...
Read full story
അടിമാലി: അടിമാലിക്കുസമീപം വെളളത്തൂവലില്‍ സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പോലീസ് പിടിയിലായി. വെളളത്തൂവല്‍ മാങ്ങാലയില്‍ മുരുകേശന്‍(56) ആണ് വെട്ടേറ്റത്. 25/10/2020 ഞായറാഴ്രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന സമയത്താണ് സുഹൃത്ത് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വെളളത്തൂവല്‍ പൈതപ്ലാക്കല്‍ പ്രസാദ് (48)നെ പോലീസ് അറസ്റ്റ്...
Read full story
അടിമാലി : 20 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ സ്റ്റുഡിയോയിൽ വെച്ച് പീഡിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫർ അറസ്റ്റിലായി. പാറത്തോട് സ്വദേശി കൂർപ്പിള്ളിൽ ഷെല്ലി കെ നൈനാൻ (50) ആണ് വെള്ളത്തൂവൽ പോലീസിൻറെ പിടിയിലായത്. നൈനാൻറെ പാറത്തോട്ടിലെ സ്റ്റുഡിയോയിൽ 17 - 10 -...
Read full story
അടിമാലി: വനത്തിനുളളില്‍ നിന്നിരുന്ന ആഴത്തുപന(കാട്ടുപന) യില്‍ നിന്ന കള്ളുത്പ്പാദിപ്പിച്ചതിന് അടിമാലി നര്‍ക്കോട്ടിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കേസ് രജിസ്റ്റര്‍ ചെയ്തു. മാങ്കുളം ആനക്കുളം തൊണ്ണൂറാറ് കുടിക്ക് സമീപമുളള വനത്തില്‍ നിന്നാണ് അഞ്ച് ലിറ്ററോളം കള്ള്‌ നര്‍ക്കോട്ടിക്ക് സംഘം കണ്ടെടുത്തത്. വനത്തിനുളളില്‍ ചാരായ നിര്‍മ്മാണം...
Read full story
അടിമാലി: ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ മൂന്നുപേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ഹോം സ്‌റ്റേ നടത്തിപ്പുകാരനായ കുഞ്ഞന്‍ എന്നുവിളിക്കുന്ന കൂത്തുപാറ സ്വദേശി പാറക്കല്‍ സിജോ(30) , ഇടപാടുകാരായ മുവാറ്റുപുഴ ആരക്കുഴ സ്വദേശി വളളോംതടത്തില്‍ അഖില്‍ (28) തട്ടേക്കണ്ണി കഞ്ഞിക്കുഴി...
Read full story
ഇടുക്കി : അടിമാലി കുറത്തിക്കുടിയില്‍ പുഴ മുറിച്ചു കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് 9 പേർ ഒഴുക്കിൽ പെട്ടു . സമീപത്തുള്ള കുടികളിൽ നിന്നെത്തിയവർ ഒമ്പത് പേരെയും രക്ഷപ്പെടുത്തി. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസികളാണ് ഒഴുക്കില്‍പ്പെട്ടത്. തിങ്കളാഴ്ച 21-9-2020 രാവിലെയായിരുന്നു സംഭവം. എന്നാല്‍...
Read full story
അടിമാലി: കടയുടെ ഷട്ടര്‍ പൊളിച്ച് മലഞ്ചരക്കുകടയില്‍ മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മങ്കുഴി ഒഴുകയില്‍ ഷെയിസ് (39)നെയാണ് അടിമാലി സിഐ അനില്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുളള സംഘം അറസ്റ്റുചെയ്തത്. 2020 സെപ്തംബര്‍ 18 വെളളിയാഴ്ച രാത്രി സ്വകാര്യ സ്റ്റാന്‍റിന് സമീപമുളള...
Read full story
ഇടുക്കി : ഒരു പതിറ്റാണ്ടിനിപ്പുറം അടിമാലി ഗ്രാമപഞ്ചായത്തിലെ പെട്ടിമുടി പാടശേഖരത്ത് ഞാറ്റ് പാട്ടുയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പെട്ടിമുടിയില്‍ നെല്‍ കൃഷിയിറക്കിയിട്ടുള്ളത്. ഞാറ്റടിയില്‍ പാകമായി നിന്നിരുന്ന ഞാറ് ചെളിയിലാഴ്ത്തി തരിശായി കിടന്നിരുന്ന പാടശേഖരത്ത്  കര്‍ഷകര്‍ ജീവന്റെ തുടിപ്പേകി....
Read full story
അടിമാലി: പീച്ചാട് പ്ലാമല ഭാഗത്ത് ഭൂമി ഒഴിപ്പിക്കലിന്റെ പേരില്‍ വനപാലക സംഘം ഏലംകൃഷി വെട്ടിനശിപ്പിച്ചു. 20 ഏക്കറോളം സ്ഥലത്തെ വിവിധ കൃഷികളാണ് മൂന്നാര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ വെട്ടിക്കളഞ്ഞത്. മലയാറ്റൂര്‍ വനമേഖലയിലെ സംരക്ഷിത വനഭൂമിയാണെന്ന പേരിലായിരുന്നു അതിക്രമം. മൂന്നാര്‍ ഡിഎഫ്ഒ എം വിജി...
Read full story