കോഴിക്കോട്: ഐ.എൻ.എൽ ദേശീയ പ്രസിഡന്റായി പ്രൊഫ.മുഹമ്മദ് സുലൈമാനെയും ദേശീയ ജനറൽ സെക്രട്ടറിയായി മന്ത്രി അഹമ്മദ് ദേവർകോവിലിനെയും തിര‌ഞ്ഞെടുത്തു.ഡൽഹിയിൽ നിന്നുള്ള മുസമ്മിൽ ഹുസൈൻ, തമിഴ്നാട്ടിലെ ഡോ. ഇബ്‌നു സൗദ് എന്നിവരും ജനറൽ സെക്രട്ടറിമാരാണ്. യു.പി.യിലെ പി.സി.കുരീലാണ് വർക്കിംഗ് പ്രസിഡന്റ്. വൈസ് പ്രസിഡന്റുമാരായി ഡോ....
Read full story
തിരുവനന്തപുരം: തുറമുഖനിര്‍മാണം പുനരാരംഭിച്ച വിഴിഞ്ഞത്ത് അടുത്ത സെപ്റ്റംബര്‍ അവസാനം ആദ്യ കപ്പല്‍ അടുപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.വിഴിഞ്ഞത്ത് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെയും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരംമൂലം നഷ്ടമായ ദിവസങ്ങള്‍ തിരികെപിടിക്കാന്‍ ശ്രമിക്കുമെന്നും...
Read full story
വിഴിഞ്ഞം: വിഴിഞ്ഞത്ത് എത്രയും വേഗം പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പൊന്നോണ സമാനമായി വിഴിഞ്ഞത്ത് കപ്പലടിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പറഞ്ഞു. സമരം അവസാനിച്ച അടുത്ത ദിവസം മുതല്‍ തന്നെ പുലിമുട്ട് നിര്‍മ്മാണം...
Read full story
തിരുവനന്തപുരം: . കോഴിക്കോട് മേഖലാ ഓഫീസിന്റെ കുന്ദമംഗലം സബ്സെന്റർ, ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്റർ എന്നിവിടങ്ങളിൽ നിയമിക്കേണ്ടവരുടെ പേരടക്കം നിർദേശിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ കുന്ദമംഗലം സബ്സെന്ററിൽ ഓഫീസ് അറ്റൻഡന്റ്, ലാസ്‌കർ എന്നീ തസ്തികകളിലും ഇടുക്കിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികകളിലും ഇതനുസരിച്ച്...
Read full story
തൃശൂര്‍ : വേദങ്ങള്‍ ഏകത്വത്തിന്റെ ഉദ്‌ഘോഷമെന്ന്‌ മന്ത്രി അഹമ്മദ്‌ ദേവര്‍കോവില്‍. തെക്കേമഠം പുനരുദ്ധാരണം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ശങ്കാരാചാര്യര്‍ പഠിപ്പിച്ചതും രണ്ടല്ല എല്ലാം ഒന്നുതന്നെയാണെ വേദതത്വമാണ്‌. ഭാരതത്തിന്റെ പാരമ്പര്യം ബഹുസ്വരതയുടേതാണെന്നും നാനാജാതി മതസ്ഥരും പലഭാഷക്കാരും പല വേഷക്കാരും പലവിശ്വാസങ്ങളും ആചാരങ്ങളും...
Read full story
ആർക്കൈവ്‌സ് വകുപ്പ് കുന്ദമംഗലം സബ്‌സെന്റർ ഉദ്ഘാടനം 21ന്
റിപ്പോര്‍ട്ട്

ആർക്കൈവ്‌സ് വകുപ്പ് കുന്ദമംഗലം സബ്‌സെന്റർ ഉദ്ഘാടനം 21ന്

By ന്യൂസ് ഡെസ്ക് March 19, 2022
സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിന്റെ കുന്ദമംഗലം സബ്‌സെന്റർ മാർച്ച് 21ന് വൈകിട്ട് നാലിന് കുന്ദമംഗലം മിനിസിവിൽസ്റ്റേഷൻ അങ്കണത്തിൽ ഉദ്ഘാടനം ചെയ്യും. തുറമുഖം, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിക്കും. പി.റ്റി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ...
Read full story
കാസർഗോഡ്: വാക്‌സിൻ ചലഞ്ച്, ഓക്‌സിജൻ ചലഞ്ച്: തുക കൈമാറി
റിപ്പോര്‍ട്ട്

കാസർഗോഡ്: വാക്‌സിൻ ചലഞ്ച്, ഓക്‌സിജൻ ചലഞ്ച്: തുക കൈമാറി

By ന്യൂസ് ഡെസ്ക് May 31, 2021
കാസർഗോഡ്: മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് കാസർകോട് ജില്ലയിലെ കുണ്ടംകുഴി ജിഎച്ച്എസ്എസിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ സമാഹരിച്ച 25,000 രൂപ മന്ത്രി അഹമ്മദ് ദേവർകോവിലിന് കൈമാറി. എസ്പിസി ചുമതലയുള്ള അധ്യാപകൻ കെ. അശോകൻ, എസ്പിസി കാഡറ്റുകളായ ജിതിൻ മോഹൻ, ഗോപിക കൃഷ്ണൻ എന്നിവരാണ്...
Read full story