മോസ്‌കോ | താൻ ബി ജെ പിയിലേക്കില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും വ്യക്തമാക്കി കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍. മോസ്‌കോയില്‍ വച്ചാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. തന്റെ ലേഖനത്തെ ബി ജെ പിയിലേക്കുള്ള ചാട്ടമായി ചിലര്‍ വ്യാഖ്യാനിക്കുന്നവർക്ക് ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്നും...
Read full story
ക്വെറ്റ | ഇന്ത്യയുടെ മിസൈല്‍ അഫ്ഗാനിസ്ഥാനില്‍ പതിച്ചുവെന്ന പാകിസ്താന്റെ ആരോപണം തള്ളി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം. അഫ്ഗാനിസ്താനില്‍ മിസൈലുകളൊന്നും പതിച്ചിട്ടില്ലെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം രംഗത്തെത്തിയിരുന്നു. മേഖലയിലെ സ്ഥിരതയെയും സുരക്ഷയെയും ബാധിക്കുന്ന...
Read full story
യു.ഡി.എഫ്. കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി
റിപ്പോര്‍ട്ട്

യു.ഡി.എഫ്. കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി

By ന്യൂസ് ഡെസ്ക് March 14, 2023
കൊച്ചി: ബ്രഹ്‌മപുരം വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാര്‍ കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യയെ കണ്ടു. എറണാകുളത്തെ ജനങ്ങളുടെ ദയനീയ അവസ്ഥ ഹൈബി ഈഡന്‍ എം. പി. ശ്രദ്ധയില്‍പ്പെടുത്തി. അത്യധികം അപകടകാരിയായ ഡയോക്‌സിന്‍ ഉള്‍പ്പെടെയുള്ള വിഷവാതകം വായുവില്‍ പടരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹൈബി...
Read full story
ദില്ലി/ തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തത്വത്തിൽ അനുമതി നൽകിയ സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കി സംസ്ഥാനസർക്കാർ. ഭൂമി കൈമാറാൻ അനുമതി നൽകി പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. കോഴിക്കോട് എയിംസിനായി കണ്ടെത്തിയ കിനാലൂരിലെ ഭൂമി ആരോഗ്യവകുപ്പിന് കൈമാറാനാണ് അനുമതി നൽകിയിരിക്കുന്നത്. വ്യവസായവകുപ്പിന്‍റെ...
Read full story
കണ്ണൂര്‍: രാജ്യത്തെ ആശങ്കയില്‍ ആക്കിയ ബ്ലാക്ക്‌ ഫംഗസ്‌ രോഗത്തിനുളള ചികിത്സാ മാര്‍ഗരേഖ തയ്യാറക്കിയ ഡോക്ടര്‍മാരിയില്‍ മലയാളിയും. കണ്ണൂര്‍ കൂത്തുപറമ്പ്‌ കോട്ടയം പൊയില്‍ സ്വദേശിയും ഋഷികേശ്‌ എയിംസിലെ നേത്ര രോഗ വിദഗ്‌ദനുമായ ഡോ. അതുല്‍ എസ്‌ പുത്തലത്തിനാണ്‌ ഈ അപൂര്‍വ നേട്ടം. എയിംസില്‍...
Read full story
മുംബൈ: ഒരുകാലത്ത് മുംബൈ അധോലോകത്ത് സജീവമായിരുന്ന ഗ്യാംഗ്‌സ്റ്റര്‍ ഛോട്ടാരാജന്‍ എന്നറിയപ്പെട്ടിരുന്ന രാജേന്ദ്ര സദാശിവ നികല്‍ജെ കോവിഡ് ബാധിച്ച് മരിച്ചു. ദില്ലി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. കേവിഡ് മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തിഹാര്‍ ജയിലിലെ ഏകാന്ത...
Read full story
ന്യൂഡല്‍ഹി: ബൈപാസ് ശസ്ത്രക്രിയക്ക് ശേഷം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നും രാഷ്ട്രപതി ഭവന്‍ ട്വറ്ററിലൂടെ അറിയിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ശസ്ത്രക്രിയക്ക വിധേയനായിരുന്നു. മാര്‍ച്ച് 30 നാണ്...
Read full story
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുബൈ പൊലീസിന്റെ അനാസ്ഥ തുറന്നു കാട്ടി എയിംസ് മെഡിക്കല്‍ ബോര്‍ഡ് .തുടര്‍ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങള്‍ മതിയായ രീതിയില്‍ സംരക്ഷിച്ചില്ലെന്ന് വിദഗ്ധ സംഘം കണ്ടെത്തി. വിഷാംശം ഉള്ളില്‍ ചെന്നാണോ, അമിതമായ...
Read full story
ന്യൂഡല്‍ഹി: കൊറോണ പോസിറ്റീവ് ആണോ എന്ന് കണ്ടെത്തുന്നതിന് വായിൽ വെള്ളം നിറച്ച ശേഷം അത് പരിശോധിച്ചാൽ മതിയെന്ന് ഡൽഹി എയിംസ് കണ്ടെത്തി. 50 രോഗികളിൽ നടത്തിയ പരീക്ഷണം വിജയകരമായി എന്ന് ഐ സി എം ആർ അറിയിച്ചു. ഗുരുതരമല്ലാത്ത രോഗികൾക്കായി ഇത്തരം...
Read full story
ന്യൂഡല്‍ഹി: നേരിട്ട് ബന്ധപ്പെടാൻ ആകാതെ ഐസാെലേഷനിൽ കഴിയുന്ന കൊറോണ രോഗികൾ റോബോട്ടിന്റെ സഹായത്തോടെ കേന്ദ്ര ആരോഗ്യമന്ത്രി യുമായി ഫോണിൽ സംസാരിച്ചു. ന്യൂഡൽഹി എയിംസിലെ കോവിഡ് ഐസാെലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന രോഗികളാണ് മന്ത്രിയുമായി സംസാരിച്ചത്. രോഗബാധിതരുടെ ക്ഷേമത്തെക്കുറിച്ച് മന്ത്രി അന്വേഷിച്ചു. എയിംസില്‍ ലഭ്യമായ...
Read full story