തിരുവനന്തപുരം | ബി ജെ പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം കെ എ ബഹുലേയന്‍ ബി ജെ പി ബന്ധം ഉപേക്ഷിച്ച് സി പി എമ്മിലേക്ക്. എ കെ ജി സെന്ററില്‍ എത്തി സി പി എം സംസ്ഥാന സെക്രട്ടറി...
Read full story
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കൊടകര കുഴല്‍പ്പണക്കേസ് വെറും ഹൈവേ കവര്‍ച്ചക്കേസില്‍ ഒതുക്കി കുറ്റപത്രം സമര്‍പ്പിച്ച ഇഡി രാഷ്ട്രീയപ്രേരിതമായി പ്രവര്‍ത്തിക്കുന്നതിന് ഉദാഹരണമാണെന്ന് ​ഗോവിന്ദന്‍ പറഞ്ഞു. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്ക് പോറലേല്‍പ്പിക്കാതെ നേതൃത്വത്തെ വെള്ളപൂശി...
Read full story
തിരുവനന്തപുരം | എഡിജിപി അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം .സിപിഐ നിര്‍വാഹക സമിതിയിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്..എഡിജിപി യുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന നേതൃയോഗത്തില്‍ ശക്തമായ വിമര്‍ശനം...
Read full story
തിരുവനന്തപുരം: കോർപറേഷനിലെ നിയമനങ്ങൾ സി.പി.എമ്മിന് വിട്ടുകൊടുത്ത മേയർക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താൻ . പൊലീസിന്റെ ജോലിയുമായി ഡി.വൈ.എഫ്‌ഐയും സി.പി.എമ്മും ഇറങ്ങിയിരിക്കുകയാണ്. പാർട്ടി തന്നെ കോടതിയും പൊലീസും പബ്ലിക് സർവീസ് കമ്മിഷനും എംപ്ലോയ്‌മെന്റ് എക്‌സേഞ്ചും ആകുകയാണ്. എസ്.ഐയും പൊലീസുകാരനും നോക്കി നിൽക്കുമ്പോഴാണ് പ്രിൻസിപ്പലിന്റെ മുട്ടുകാൽ...
Read full story
തിരുവനന്തപുരം: എ.കെ.ജി. സെന്ററിലേക്ക് പടക്കമെറിഞ്ഞ കേസിലെ മുഖ്യപ്രതി ജിതിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതി ഉപയോഗിച്ച വാഹനം കണ്ടെത്തണം, സ്‌ഫോടകവസ്തു വാങ്ങിയ സ്ഥലം കണ്ടെത്തണം, ഈ സാഹചര്യത്തില്‍ പ്രതിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു...
Read full story
തിരുവനന്തപുരം: സി.പി.എം. സംസ്ഥാനസമിതി ഓഫീസ് പ്രവര്‍ത്തിക്കുന്ന എ.കെ.ജി. സെന്ററിനുനേരേ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തിനു പിന്നില്‍ യൂത്ത് കോണ്‍ഗ്രസെന്ന് ക്രൈംബ്രാഞ്ച്. അക്രമം നടന്ന് രണ്ടു മാസം പിന്നിടുമ്പോഴാണ് അന്വേഷണം യൂത്ത് കോണ്‍ഗ്രസില്‍ എത്തിനില്‍ക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പങ്ക് വ്യക്തമാണെന്ന്...
Read full story
തിരുവനന്തപുരം: എ കെ ജി സെൻറ‍ർ ആക്രമണക്കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‍ പി എസ് മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡിവൈഎസ്‍പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. നിലവിൽ അന്വേഷണം നടത്തിയിരുന്ന കൻറോൺമെൻറ് അസിസ്റ്റൻറ് കമ്മീഷണർ വിഎസ്...
Read full story
തിരുവനന്തപുരം: എകെജി സെന്ററിനെതിരെ നടന്ന ബോംബെറ് ആസൂത്രിതമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കോൺഗ്രസുകാർ എകെജി സെന്ററിന് ബോംബ് എറിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്ന് ഇപി ജയരാജൻ ആരോപിച്ചു. അവർ മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാൻ പോയവരാണ്. എന്നാൽ ഈ സംഭവത്തിൽ സിപിഐഎം...
Read full story
തിരുവനന്തപുരം: യു ഡി എഫ് വിട്ട ജോസ് കെ മാണി എ കെ ജി സെൻ്ററിൽ സന്ദർശനം നടത്തി. ഊഷ്മള സ്വീകരമാണ് എ കെ ജി സെന്ററിൽ ജോസ് കെ മാണിയ്ക്കും കൂടെയുണ്ടായിരുന്ന റോഷി അഗസ്റ്റിൻ അടക്കമുള്ളവർക്കും ലഭിച്ചത് എന്നാണ് റിപ്പോർട്....
Read full story