തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ പഞ്ചായത്തിലെ എല്ലാവാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളായതോടെ സമ്പൂര്‍ണ ലോക്ഡൗണിന്റെ പ്രതീതിയിലായി. പഞ്ചായത്തിലെ സ്ഥാപനങ്ങള്‍ 5 മണിവരെമാത്രമേ പ്രവര്‍ത്തിക്കുകയുളളു. വാര്‍ഡിന് മുമ്പില്‍ പോലീസ് പോസ്റ്റ് സ്ഥാപിച്ച് കാവലുണ്ട്. എങ്കിലും ആവശ്യത്തിനുളള പോലീസ് സാന്നിദ്ധ്യം ഉറപ്പിക്കാന്‍ വേണ്ടത്ര പോലീസില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സ്റ്റേഷൻ...
Read full story