അല്ലു അർജുന് ജയ് വിളിച്ചില്ല, യുവാവിനെ മർദിച്ച് ആരാധകർ
റിപ്പോര്‍ട്ട്

അല്ലു അർജുന് ജയ് വിളിച്ചില്ല, യുവാവിനെ മർദിച്ച് ആരാധകർ

By ന്യൂസ് ഡെസ്ക് March 12, 2024
ആരാധകർ തമ്മിലുള്ള വഴക്കുകൾ അതിരു വിടുന്ന കാഴ്ചകൾ പലപ്പോഴും വാർത്തയാകാറുണ്ട്. അത് കേരളത്തിലായാലും മറ്റു സംസ്ഥാനങ്ങളിൽ ആയാലും അത്തരം വാർത്തകൾ പെട്ടെന്ന് സോഷ്യൽ മീഡിയ ഏറ്റെടുക്കും. ഇപ്പോൾ അല്ലു അർജുന്റെ ആരാധകർ ഒരു യുവാവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ...
Read full story
പുഷ്പാ 2 ദ റൂളിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നടൻ അല്ലു അർജുൻ. 2024 സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15-ന് ചിത്രം റിലീസ് ചെയ്യും.'പുഷ്പ-ദ റൈസ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതിക്കായി രാജ്യത്തുടനീളമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചന്ദനക്കടത്തുകാരനായ...
Read full story
അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടൻ അല്ലു അര്‍ജുൻ (ചിത്രം പുഷ്‍പ). മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ചിത്രം: ഗംഗുഭായ് കത്തിയാവാഡി) കൃതി സനോണും. മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന് ഹോമിലൂടെ ലഭിച്ചു. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള...
Read full story
ലോകമെമ്ബാടുമുള്ള തന്റെ ആരാധകരുമായി സവിശേഷമായൊരു ബന്ധം പങ്കിടുന്ന കാര്യത്തില്‍ അല്ലു അര്‍ജുന്‍ എന്നും മുന്‍പന്തിയിലാണ്, അതിന്റെ പ്രതിഫലനമെന്ന നിലയില്‍ത്തന്നെ ആരാധകരുമായി പതിവായി ഇടപഴകുന്ന എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അദ്ദേഹത്തിനുള്ള ഫാന്‍ ഫോളോയിംഗ് വളരെ കൂടുതലാണ്.ഇപ്പോഴിതാ ഈയിടെ ആരംഭിച്ച ‘ത്രെഡ്സ്’ എന്ന...
Read full story
അല്ലുവിന് പ്രതിഫലം 100 കോടി
റിപ്പോര്‍ട്ട്

അല്ലുവിന് പ്രതിഫലം 100 കോടി

By ന്യൂസ് ഡെസ്ക് January 25, 2022
അല്ലു അർജുൻ നായകനാവുന്ന തമിഴകത്തെ ശ്രദ്ധേയ സംവിധായകന്‍ ആറ്റ്ലിയുടെ പുതിയ ചിത്രത്തില്‍ അല്ലുവിന് പ്രതിഫലമായി 100 കോടി നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തു.ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. അതേസമയം സുകുമാര്‍ സംവിധാനം ചെയ്ത അല്ലു ചിത്രം പുഷ്പവന്‍ ബോക്സ് ഓഫീസില്‍ വൻ വിജയമായി...
Read full story
കോവിഡ് ഇൻറെ ഈ വിഷമ കാലഘട്ടത്തിലും തൻറെ ഒപ്പമുള്ള സ്റ്റാഫുകളെയും അവരുടെ കുടുംബങ്ങളെയും ചേർത്തു പിടിച്ചിരിക്കുകയാണ് അല്ലുഅർജുൻ. ഇപ്പോൾ സ്റ്റാഫുകൾക്കും കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ 45 വയസ്സിനു മുകളിൽ ഉള്ളവർക്ക് മുൻഗണനയും നൽകുന്നുണ്ട്. അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചതിനാൽ 15 ദിവസത്തോളം...
Read full story
പുഷ്പയിലൂടെ അഴിമതിക്കാരനായ പോലീസായി ഫഹദ് എത്തുന്നു
റിപ്പോര്‍ട്ട്

പുഷ്പയിലൂടെ അഴിമതിക്കാരനായ പോലീസായി ഫഹദ് എത്തുന്നു

By ന്യൂസ് ഡെസ്ക് May 19, 2021
സുകുമാർ സംവിധാനം ചെയ്തു രണ്ടുഭാഗങ്ങളായി ഒരുങ്ങുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ . 30 ദിവസത്തെ ചിത്രീകരണം കൂടി ബാക്കി നിൽക്കുന്ന ഈ ചിത്രത്തിൽ അഴിമതിക്കാരനായ പോലീസ് ഓഫീസറുടെ വേഷത്തിൽ ഫഹദ് ഫാസിൽ എത്തുന്നു. ലോക്ഡൗൺ പിൻവലിച്ച ശേഷം ചിത്രീകരണം പുനരാരംഭിക്കും....
Read full story
പുഷ്പയിലൂടെ അല്ലുഅർജുൻ എത്തുന്നു.. കൂടെ ഫഹദ് ഫാസിലും
റിപ്പോര്‍ട്ട്

പുഷ്പയിലൂടെ അല്ലുഅർജുൻ എത്തുന്നു.. കൂടെ ഫഹദ് ഫാസിലും

By ന്യൂസ് ഡെസ്ക് April 8, 2021
ആരാധകർക്ക് എന്നും ആവേശം പകരുന്ന നടനാണ് അല്ലു അർജുൻ. ഇപ്പോഴിതാ കള്ളക്കടത്തുകാരൻ പുഷ്പരാജിന്റെ വേഷത്തിൽ പുഷ്പ യിലൂടെ അല്ലുഅർജുൻ എത്തുന്നു. ചിത്രത്തിൻറെ ഇൻട്രൊഡക്ഷൻ വീഡിയോ പുറത്തുവിട്ടു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ഈ ചിത്രത്തിൽ...
Read full story
തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ കേരളത്തിൽ ഉൾപ്പെടെ ഏറെ ആരാധകരുള്ള നടനാണ് . കറുപ്പിനുള്ളിൽ വെള്ള ഡിസൈനോടുകൂടിയുള്ള വസ്ത്രം ധരിച്ച അല്ലുവിന്റെ സ്റ്റെെലിഷ് സ്റ്റാർ പങ്കുവച്ച ഒരു ചിത്രവും അടിക്കുറിപ്പുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മാത്രമല്ല ചിത്രത്തിന് മറ്റൊരു പ്രത്യേകത...
Read full story