റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് പ്രതിസന്ധിക്കിടയിലും തൻറെ ഒപ്പമുള്ളവരെ ചേർത്തുനിർത്തി അല്ലുഅർജുൻ

May 20, 2021 - 1:37 pm

കോവിഡ് ഇൻറെ ഈ വിഷമ കാലഘട്ടത്തിലും തൻറെ ഒപ്പമുള്ള സ്റ്റാഫുകളെയും അവരുടെ കുടുംബങ്ങളെയും ചേർത്തു പിടിച്ചിരിക്കുകയാണ് അല്ലുഅർജുൻ. ഇപ്പോൾ സ്റ്റാഫുകൾക്കും കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ 45 വയസ്സിനു മുകളിൽ ഉള്ളവർക്ക് മുൻഗണനയും നൽകുന്നുണ്ട്.

അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചതിനാൽ 15 ദിവസത്തോളം കോറന്റയിനിൽ കഴിഞ്ഞ താരത്തിന് അടുത്തിടെയാണ് കോവിഡ് നെഗറ്റീവ് ആയത്.

ഫഹദ് ഫാസിൽ പ്രതിനായക വേഷത്തിലെത്തുന്ന പുഷ്പ എന്ന അല്ലു അർജുൻ ചിത്രത്തിൻറെ ചിത്രീകരണം ഇനിയും ബാക്കിയാണ് .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *