.ഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി യു.എസ് നാടുകടത്തിയ104 ഇന്ത്യക്കാരുമായി അമേരിക്കൻ സേനാവിമാനം അമൃത്സറില് എത്തി .25 വനിതകളും 12 കുട്ടികളും സംഘത്തിലുണ്ട്. നാലു വയസുള്ള ഒരു കുട്ടിയുമുണ്ട്.മുപ്പതുപേർ പഞ്ചാബില്‍ നിന്നുള്ളവരാണ്. എണ്ണത്തില്‍ ഇവരാണ് കൂടുതല്‍. മറ്റുള്ളവർ ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്,...
Read full story