അമൃതസര്‍: കഴിഞ്ഞ ദിവസം അമൃതസറിലുണ്ടായ വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി ഉയര്‍ന്നു. സംസ്ഥാന തലസ്ഥാനമായ അമൃതസര്‍, ബട്ടാല, തരന്താരണ്, ഗുര്‍ദാസ്പൂര്‍ എന്നിവിടങ്ങളിലാണ് നാടിനെ നടുക്കിയ മദ്യദുരന്തം സംഭവിച്ചത്. തരന്താരണിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്. 30 പേര്. മരണസംഖ്യ ഇനിയും...
Read full story