അമൃത്സര്‍: പഞ്ചാബില്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടികളില്‍നിന്ന് സംസ്ഥാനത്തെ അഞ്ച് കോണ്‍ഗ്രസ് എം.പിമാര്‍ വിട്ടുനിന്നു.മനീഷ് തിവാരി, രവ്നീത് സിങ് ബിട്ടു, ജസ്ബിര്‍ സിങ് ഗില്‍, പ്രണീത് കൗര്‍, മുഹമ്മദ് സാദിഖ് എന്നിവരാണ് അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായത്.കോണ്‍ഗ്രസ് നേതൃത്വത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് കത്തെഴുതിയ ജി...
Read full story