അമൃത്സര്‍: പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒരുക്കാന്‍ തയ്യാറായി നവജോത് സിങ് സിദ്ദു. ഉയര്‍ത്തെഴുനേല്‍പ്പിനും തെറ്റുതിരുത്തുന്നതിനുമുള്ള പഞ്ചാബിന്റെ അവസാനത്തെ അവസരം എന്ന് വിശേഷിപ്പിച്ച് പ്രചാരണത്തിനായി 13 വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ സമയം ചോദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയക്ക് സിദ്ദു...
Read full story
അമൃത്സർ: 2022 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിന് തലവേദനയാകുകയാണ് പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾ. ഭരണ തുടർച്ച പ്രതീക്ഷിക്കുന്ന കോൺഗ്രസിന് കർഷക സമരമുൾപ്പടെ അനുകൂല ഘടകങ്ങൾ ഏറെയുണ്ടെങ്കിലും പാർട്ടിക്കുള്ളിലെ ഇരു ചേരികൾക്കിടയിലുള്ള അസ്വാരസ്യങ്ങൾ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മുതിർന്ന...
Read full story
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര​മന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്‍.എല്‍. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടര്‍ന്ന്​ അമൃത്​സറിലെ ഫോര്‍ട്ടിസ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 15/05/21 ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 2004 മുതല്‍ 2008 വരെ കേരള ഗവര്‍ണറായിരുന്നു അദ്ദേഹം. പിന്നീട്​...
Read full story
അമൃത്സര്‍: പഞ്ചാബിലെ ബതിന്ദയില്‍ കാര്‍ ഷോറൂമിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 40 കാറുകള്‍ കത്തി നശിച്ചു . ഇരുനില കെട്ടിടത്തിനാണ്‌ തീപിടിച്ചത്‌. ആളപായമുണ്ടായിട്ടില്ല. ആര്‍ക്കും പരിക്കുപറ്റിയിട്ടില്ലന്നും അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട്‌ സര്‍ക്യൂട്ട് ആയിരിക്കും തീപിടുത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമീക നിഗമനം. മന്‍സ റോഡിലുളള എവിഎസ്‌...
Read full story
അമൃത്സര്‍:അജ്ഞാത സന്ദേശവുമായി അതിര്‍ത്തി കടന്നെത്തിയ പ്രാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പഞ്ചാബ് പോലീസ്. ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് സംഭവം. ബോര്‍ഡര്‍ ഔട്ട് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളിന് സമീപം പറക്കുന്നതിനിടെയാണ് പ്രാവിനെ പിടികൂടിയത്.പ്രാവിന്റെ കാലില്‍ ബന്ധിച്ച കടലാസ് കഷണം കണ്ടെത്തിയിട്ടുണ്ട്. 2021...
Read full story
അമൃത്സർ: രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ഒരു വിപ്ലവകാരി ഒളിവിൽ കഴിഞ്ഞ കെട്ടിടം രാജ്യത്തിൻ്റെയാകെ സ്വത്താണ് ,നിധി പോലെ കാത്തു വയ്ക്കേണ്ടതാണത്, എന്നാൽ ആരാലും സംരക്ഷിക്കപ്പെടാതെ ഇടിഞ്ഞു വീഴാറായ അത്തരത്തിലൊരു കെട്ടിടം പഞ്ചാബിലുണ്ട് , ധീര രക്തസാക്ഷി ഭഗത് സിംഗും...
Read full story
അമൃതസർ : കോവിഡ് പരിശോധനയുടെ ഭാഗമായി ജീനോം സീക്വൻസിംഗിനായി സംസ്ഥാനം അയച്ച ഏറ്റവും പുതിയ 401 സാമ്പിളുകളിൽ 81 ശതമാനവും പുതിയ യുകെ-കോവിഡ് വേരിയന്റിന് സമാനമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് 23/03/21 ചൊവ്വാഴ്ച പറഞ്ഞു. കേസുകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ...
Read full story
അമൃത്സര്‍: കര്‍ഷക സമരം അവസാനിപ്പിക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കാര്‍ഷിക നിയമങ്ങള്‍ നിര്‍ത്തിവെക്കാമെന്നു പറഞ്ഞ കാലാവധി നീട്ടണമെന്നതാണ് അമരീന്ദര്‍ സിംഗിന്റെ നിര്‍ദേശം. ശനിയാഴ്ച(20/02/21) ഒരു ദേശീയ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 മാസങ്ങള്‍ക്ക് പകരം രണ്ട്...
Read full story
അമൃത്സര്‍: പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഗുര്‍ലാല്‍ സിംഗ് ബുള്ളറാണ് അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 18/02/21 വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഫരീദ്‌കോട്ടയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് ഗുര്‍ലാലിനു നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഗുര്‍ലാലിനെ ലക്ഷ്യമിട്ട്...
Read full story
അമൃത്സര്‍: കര്‍ഷക നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ച ഡല്‍ഹി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. തീര്‍ത്തും തെറ്റായ കാര്യമാണ് നടന്നതെന്നും എത്രയും പെട്ടെന്ന് നേതാക്കള്‍ക്കെതിരെയുള്ള നോട്ടീസ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ വളരെ കുറച്ച്...
Read full story