തക്കാളി വില വർധിച്ചപ്പോൾ തക്കാളി മോഷണവും കൂടികൊണ്ടിരിക്കുകയാണ്. വില കൂടിയതില്‍ പിന്നെ നിരവധി മോഷണ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്തരത്തിൽ ഒരു വർത്തയാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽനിൻ പുറത്തുവരുന്നത്. ചന്തയിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന കർഷകനെ അഞ്ചംഗ സംഘം ആക്രമിച്ച് നാലര ലക്ഷം...
Read full story
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ വൻ അപകടം. വിവാഹ ചടങ്ങിന് പോവുകയായിരുന്ന ബസ് കനാലിലേക്ക് മറിഞ്ഞ് ആറു വയസ്സുള്ള കുട്ടി ഉൾപ്പെടെ ഏഴുപേർ മരിച്ചു. 2023 ജൂലൈ 11 ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തിൽ 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി...
Read full story
ആന്ധ്രാപ്രദേശിലെ ഫാര്‍മ കമ്പനിയില്‍ സ്‌ഫോടനം: 2 മരണം
റിപ്പോര്‍ട്ട്

ആന്ധ്രാപ്രദേശിലെ ഫാര്‍മ കമ്പനിയില്‍ സ്‌ഫോടനം: 2 മരണം

By ന്യൂസ് ഡെസ്ക് July 1, 2023
അനകപ്പള്ളി: ആന്ധ്രാപ്രദേശില്‍ സാഹിതി ഫാര്‍മ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ 2 മരണം. നാല് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. അപകടസ്ഥലത്തുളള ജനക്കൂട്ടത്തെ നിയന്ത്രിക്കാനും തീയണക്കാനുമുള്ള ശ്രമം പോലീസ് തുടരുന്നു. ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ അച്യുതപുരത്താണ് സംഭവം. ഇതുവരെ എത്ര പേര്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നാല്...
Read full story
ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശർമിള കോൺഗ്രസിലേക്ക്
റിപ്പോര്‍ട്ട്

ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശർമിള കോൺഗ്രസിലേക്ക്

By ന്യൂസ് ഡെസ്ക് June 25, 2023
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശർമിള കോൺഗ്രസിലേക്ക്. ശർമിളയുടെ വൈ.എസ്.ആർ തെലങ്കാന പാർട്ടി കോൺഗ്രസിൽ ലയിക്കും. 2023 ജൂലൈ മാസം എട്ടിനാകും ലയനം. അവസാനവട്ട ചർച്ചകൾക്കായി ജൂൺ 29 വ്യാഴാഴ്ച ശർമിള ഡെൽഹിയിലെത്തി സോണിയാഗാന്ധി അടക്കമുള്ളവരെ കാണും മെയ്...
Read full story
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ 15കാരനെ പെട്രോളൊഴിച്ച് കത്തിച്ചു. അമര്‍നാഥിനെ ജീവനോടെയാണ് കത്തിച്ച് കൊലപ്പെടുത്തിയത്.ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. സൈക്കിളില്‍ ട്യൂഷനു പോയി മടങ്ങിവരുമ്പോള്‍ ഒരു സംഘം കുട്ടിയെ തടഞ്ഞുനിര്‍ത്തി ദേഹത്ത് പെട്രോളൊഴിക്കുകയായിരുന്നു.തുടര്‍ന്ന് കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസികള്‍ ഉടന്‍ ഗുരുതരമായി...
Read full story
ആന്ധ്രാപ്രദേശ്: ആഗോള ടെക് ഭീമനായ ആപ്പിളിന്റെ കേബിൾ വിതരണക്കാരായ ഫോക്‌സ്‌ലിങ്കിന്റെ നിർമ്മാണ കേന്ദ്രത്തിൽ വൻ തീപിടിത്തം. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ യൂണിറ്റിൽ 27/02/23 തിങ്കളാഴ്ചയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം തീപിടിത്തത്തെ തുടർന്ന് യൂണിറ്റിലെ ഉൽപ്പാദനം നിർത്തിവച്ചു. സ്ഥാപനത്തിലെ...
Read full story
ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ കാക്കിനഡയിൽ വിഷവാതകം ശ്വസിച്ച് ഏഴുപേർ മരിച്ചു. ഓയിൽ ഫാക്ടറിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. കാക്കിനഡയിലെ ജീരങ്കപ്പേട്ടിലാണ് സംഭവം നടന്നത്. മരിച്ചവർ എവിടത്തുകാരാണ് എന്നതുൾപ്പടെയുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. തൊഴിലാളികളും സുരക്ഷാസേനയും എത്തിയാണ് ഇവരെ പുറത്തെടുത്തത്....
Read full story
നെല്ലൂർ: ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ തെലുങ്കുദേശം പാർട്ടിയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഏഴു പേർ മരിച്ചു. പരിക്കേറ്റ നിരവധി പേരെ നെല്ലൂരിലും സമീപത്തുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. 2022 ഡിസംബർ 28 ബുധനാഴ്ച രാത്രിയോടെ മുൻ ആന്ധ്രാ...
Read full story
അനകപ്പള്ളി (ആന്ധ്രാപ്രദേശ്): അനകപ്പള്ളി ജില്ലയിലെ വസ്ത്രനിര്‍മാണശാലയില്‍ വാതകചോര്‍ച്ച. 121 സ്ത്രീത്തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രാ സര്‍ക്കാര്‍.അന്വേഷണത്തിനുള്ള തീരുമാനം വ്യവസായ മന്ത്രി ഗുഡിവാഡ അമര്‍നാഥാണ് പ്രഖ്യാപിച്ചത്. അന്വേഷണം പൂര്‍ത്തിയാകുംവരെ കമ്പനി അടച്ചിടും. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ...
Read full story
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു. ശ്രീകാകുളത്ത് ബാത്വാ ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്.റെയില്‍വേ ട്രാക്കില്‍ ഇറങ്ങി നിന്നവരാണ് അപകടത്തില്‍ പെട്ടത് . ഗുവാഹത്തിയിലേക്ക് പോയ ട്രെയിന്‍ ക്രോസിങ്ങിന് നിര്‍ത്തിയപ്പോള്‍ ഇവര്‍ ട്രാക്കിലിറങ്ങി നില്‍ക്കുകയായിരുന്നു.
Read full story