14 പുതുമുഖങ്ങളുമായി ആന്ധ്രാപ്രദേശ് മന്ത്രിസഭ
റിപ്പോര്‍ട്ട്

14 പുതുമുഖങ്ങളുമായി ആന്ധ്രാപ്രദേശ് മന്ത്രിസഭ

By ന്യൂസ് ഡെസ്ക് April 11, 2022
അമരാവതി: ആന്ധ്രാപ്രദേശ് മന്ത്രിസഭയില്‍ നഗരി മണ്ഡലം എംഎല്‍എയായ ചലച്ചിത്രതാരം ആര്‍.കെ റോജ ഉള്‍പ്പടെ 14 പുതുമുഖങ്ങള്‍. രണ്ടാം തവണയും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട റോജ, ജില്ലകളുടെ പുനഃസംഘടനയില്‍ നഗരി മണ്ഡലം വിഭജിക്കപ്പെട്ടതിനാല്‍ ചിറ്റൂര്‍, തിരുപ്പതി എന്നീ രണ്ട് ജില്ലകളെയാണ് പ്രതിനിധീകരിക്കുക.വൈഎസ്ആര്‍ കോണ്‍ഗ്രസ് വക്താക്കളായ...
Read full story
അമരാവതി: റമദാന്‍ നോമ്പ് എടുക്കുന്നത് പ്രമാണിച്ച് മുസ്ലിം മതവിഭാഗത്തില്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫിസ് സമയം കഴിയുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ ജോലി അവസാനിപ്പിക്കാന്‍ അനുവാദം നല്‍കി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍.03.04.2022 മുതല്‍ 02.05.2022 വരെയാണ് ആനൂകൂല്യം. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം അനുമതിയുണ്ട്....
Read full story
അമരാവതി: പുനഃസംഘടനയ്ക്ക് മുന്നോടിയായി ആന്ധ്രാപ്രദേശ് മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും രാജിവച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന അന്തിമ മന്ത്രിസഭായോഗശേഷമാണ് 24 മന്ത്രിമാരും മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. പുതിയ മന്ത്രിമാര്‍ ഏപ്രില്‍ 11 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ്...
Read full story
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ നാളെ 13 ജില്ലകള്‍ കൂടി നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആകും. ഇതിനായുള്ള എല്ലാ നടപടി ക്രമങ്ങളും ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. പുതിയ ജില്ലകളുടെ ഉല്‍ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.ജില്ലകളുടെ പോര്‍ട്ടലുകളും ഹാന്‍ഡ്...
Read full story
അമരാവതി: ആന്ധ്രാപ്രദേശില്‍ കാര്‍ ലോറിയിലിടിച്ച് എട്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അനന്തപൂര്‍ ജില്ലയിലെ ബുഡഗാവി ഗ്രാമത്തിലാണ് അപകടം നടന്നത്. സംഭവത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. അമിതവേഗതയിലെത്തിയ കാര്‍ ലോറിയിലിടിക്കുകയായിരുന്നു. അപകടത്തില്‍ എസ്യുവി കാറിലുണ്ടായിരുന്ന എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും...
Read full story
അമരാവതി: ആന്ധ്രാപ്രദേശിലെ കടപ്പ നഗരത്തില്‍ എടിഎം കൊള്ളയടിച്ച് 17 ലക്ഷം രൂപ കവര്‍ന്നു. തിങ്കളാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് സംഭവം. കെ.എസ്.ആര്‍.എം. എന്‍ജിനീയറിങ് കോളേജിന് സമീപത്തെ എസ്ബിഐയുടെ എടിഎമ്മിലാണ് കൊള്ള നടന്നത്. എടിഎമ്മില്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഭാഗം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു...
Read full story
അമരാവതി: ആന്ധ്രാപ്രദേശിൽ അതിവൃഷ്ടിയും പ്രളയവും. ബസുകൾ ഒഴുക്കിൽപ്പെട്ട് 25 പേർ മരിച്ചു. 100ൽ അധികം പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. റോഡ് – റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പ്രളയ ദുരിത പ്രദേശത്തേയ്‌ക്ക് രക്ഷാ പ്രവർത്തനത്തിന് പോയ...
Read full story
ആന്ധ്രപ്രദേശ്: മഹാരാഷ്ട്രയില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ചത്തീസ്ഗഢ്, തെലുങ്കാന, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍,പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന പൊലീസ് സ്റ്റേഷനുകള്‍ എന്നിവക്ക് സുരക്ഷ വര്‍ധിപ്പിച്ചു. അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കി. മഹാരാഷ്ട്രയില്‍ ഗാഡ്ചിരോലി ജില്ലയിലെ...
Read full story
ആന്ധ്രാപ്രദേശ്: നാലു വര്‍ഷത്തിനിടെ ഇരുനൂറിലേറെ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 22 കാരന്‍ പോലീസ് പിടിയില്‍. ചാറ്റ് ചെയ്ത് നഗ്‌ന ചിത്രങ്ങളും വീഡിയോയും എടുത്ത ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ഇയാൾ . ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് സംഭവം...
Read full story
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,87,62,976 ആയിട്ടുണ്ട്. 3498 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ...
Read full story