രാജ്യസഭാ വോട്ട്: ദേശ്മുഖും മാലിക്കും ഹൈക്കോടതിയില്‍
റിപ്പോര്‍ട്ട്

രാജ്യസഭാ വോട്ട്: ദേശ്മുഖും മാലിക്കും ഹൈക്കോടതിയില്‍

By ന്യൂസ് ഡെസ്ക് June 10, 2022
മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും സംസ്ഥാന ന്യൂനപക്ഷകാര്യമന്ത്രി നവാബ് മാലിക്കും ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിയമസഭാംഗങ്ങളായ ഇരുവരും കള്ളപ്പണക്കേസില്‍ റിമാന്‍ഡിലാണ്. ജൂൺ 10 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍...
Read full story
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍. 12 മണിക്കൂറില്‍ കൂടുതല്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അനില്‍ ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്. പലതവണ ഇഡി നോട്ടിസ് അയച്ചിരുന്നെങ്കിലും അനില്‍...
Read full story
ഇ.ഡി. കണ്ടുകെട്ടിയത് 4.20 കോടി മാത്രമെന്ന് അനില്‍ ദേശ്മുഖ്
റിപ്പോര്‍ട്ട്

ഇ.ഡി. കണ്ടുകെട്ടിയത് 4.20 കോടി മാത്രമെന്ന് അനില്‍ ദേശ്മുഖ്

By ന്യൂസ് ഡെസ്ക് July 20, 2021
മുംബൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടിയത് വെറും 4.20 കോടിയുടെ സ്വത്തുവകമാത്രമാണെന്ന് മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്. മുന്നൂറ് കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 2006-ല്‍ മകന്‍ സലില്‍...
Read full story
ഇഡി കേസിൽ അറസ്റ്റ് അടക്കം നടപടികളിൽ നിന്ന് സംരക്ഷണം തേടി എൻസിപി നേതാവും, മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയുമായ അനിൽ ദേശ്മുഖ് സുപ്രിംകോടതിയെ സമീപിച്ചു. 05/07/2021 തിങ്കളാഴ്ച മുംബൈയിലെ ഓഫീസിൽ ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് അനിൽ ദേശ്മുഖിന്റെ നീക്കം....
Read full story
ന്യൂഡല്‍ഹി: ഉദ്ദവ് താക്കറെ മന്ത്രിസഭയിലെ തൊഴില്‍, എക്സൈസ് മന്ത്രിയായ മുതിര്‍ന്ന എന്‍.സി.പി നേതാവ് ദിലിപ് വല്‍സേ പാട്ടീല്‍ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയാവും. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ മുന്‍ പി.എ ആയ പാട്ടീല്‍ ഏഴ് തവണ എം.എല്‍.എയായ വ്യക്തിയാണ്. നേരത്തെ...
Read full story
മുംബൈ: മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച അഴിമതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരേ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിഷയം റിട്ട. ഹൈക്കോടതി ജഡ്ജിയെ ഉപയോഗിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. കാബിനറ്റ് യോഗത്തില്‍...
Read full story
ന്യൂഡല്‍ഹി: മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരേ ഉന്നയിച്ച അഴിമതി ആരോപണം ലോക്‌സഭയിലും ചര്‍ച്ചയായി. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഗാഡി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നു ബി.ജെ.പി. അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെ സഭ ബഹളത്തില്‍ മുങ്ങി. ബിജെപിയുടെ...
Read full story
മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് എന്‍.സി.പി. തലവന്‍ ശരദ് പവാര്‍. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഘടകകക്ഷി നേതാവ് പവാറും അന്വേഷണത്തിന് സമ്മതം അറിയിച്ച സാഹചര്യത്തില്‍ രാജിയുടെ സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടിയായ ശിവസേനയും വ്യക്തമാക്കിയിരുന്നു....
Read full story
ദേശ്മുഖിനെതിരേ പരംബീര്‍ സിങ് സുപ്രീം കോടതിയില്‍
റിപ്പോര്‍ട്ട്

ദേശ്മുഖിനെതിരേ പരംബീര്‍ സിങ് സുപ്രീം കോടതിയില്‍

By ന്യൂസ് ഡെസ്ക് March 23, 2021
ന്യൂഡല്‍ഹി: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ അഴിമതികളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുംബൈ പോലീസ് മുന്‍ കമ്മിഷണര്‍ പരം ബീര്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചു. കമ്മിഷണര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റിയതിനെയും ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നു. മുംബൈയിലെ ബാറുകളില്‍ നിന്ന്...
Read full story
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം. നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ നിര്‍മാതാവ് സന്ദീപ് സിങിനെതിരെ മയക്കുമരുന്ന് കേസ്. ഇടപാടുകാരുമായി സന്ദീപ് സിങ്ങിനുള്ള ബന്ധത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. സന്ദീപ്...
Read full story