കോട്ടയം: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിക്കുന്ന പുതിയ പാക്കേജുകളുടെയും ഉത്പന്ന വിപണന ശൃംഖലയുടെയും ഭാഗമാകാൻ വ്യക്തികൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ, ഗ്രൂപ്പുകൾ എന്നിവയ്ക്ക് അവസരം. ആറന്മുള കണ്ണാടി, പയ്യന്നൂർ പവിത്രമോതിരം പോലുള്ള പ്രാദേശിക തനിമയുള്ള ഉത്പന്നങ്ങൾ ഞവര, ജീരകശാല, ഗന്ധകശാല തുടങ്ങിയ...
Read full story