കൊല്ലം: ചാമക്കടയിലെ പഞ്ചാബ് നാഷനല്‍ ബാങ്കിൻ്റെ എ.ടി.എം കൗണ്ടറില്‍ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ തകഴി ശ്യാം ഭവനില്‍ അപ്പു (19)വാണ് ഈസ്റ്റ് പൊലീസ് പിടിയിലായത്. എറണാകുളം അരൂര്‍ ഭാഗത്തുനിന്ന് 8-12-2020 ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാളെ പിടികൂടിയത്. കൊല്ലം, ആലപ്പുഴ,...
Read full story