തിരുവനന്തപുരം | നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം. കോടതി വിധി നിരാശ ഉണ്ടാക്കുന്നതെന്നും പൊതു സമൂഹത്തിനു മുന്നില്‍ ദിലീപ് കുറ്റക്കാരന്‍ ആണെന്നും പരിപാടിയില്‍ സംസാരിച്ച അജിത പറഞ്ഞു....
Read full story
കൊ​​​​ച്ചി: ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ല്‍ വ​​​​ന്ന​​​​ത് അ​​​​വ​​​​സാ​​​​നവി​​​​ധി​​​​യ​​​​ല്ലെ​​​​ന്നും സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​പ്പീ​​​​ലി​​​​നു പോ​​​​ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.ഏ​​​​തു തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ശി​​​​ക്ഷി​​​​ച്ച​​​​ത്, ഏ​​​​തു തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ഭാ​​​​വ​​​​ത്തി​​​​ലാ​​​​ണു ശി​​​​ക്ഷി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​ത് എ​​​​ന്ന​​​​തു വി​​​​ധി വാ​​​​യി​​​​ച്ചാ​​​​ലേ മ​​​​ന​​​​സി​​​​ലാ​​​​കൂ. സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ ഇ​​​​പ്പോ​​​​ള്‍ ഒ​​​​രു വി​​​​ല്പ​​​​ന​​​​ച്ച​​​​ര​​​​ക്കാ​​​​ക്കി മാ​​​​റ്റി​​​​യെ​​​​ന്നും വി.ഡി.സതീശൻ...
Read full story
തൃ​ശൂ​ർ: തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​മ്മ​യു​ടെ മ​ടി​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഒ​ന്ന​ര വ​യ​സു​കാ​ര​ന് ക​ടി​യേ​റ്റു. തൊ​ഴി​യൂ​ർ രാ​പ​റ​മ്പി​ൽ പ​ടി​ക്ക​ള​ത്തി​ൽ റം​ഷാ​ദ് മ​ക​ൻ നി​ഷാ​നാ​ണ് ക​ടി​യേ​റ്റ​ത്. മു​ഖ​ത്ത് പ​രി​ക്കേ​റ്റ കു​ട്ടി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു കു​ട്ടി​ക്കും ക​ടി​യേ​റ്റി​ട്ടു​ണ്ട്. ഡിസംബർ...
Read full story
പാ​ല​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​യി​രു​ന്നു സം​ഭ​വം. പെ​ട്രോ​ൾ നി​റ​യ്ക്കാ​നെ​ത്തി​യ യു​വാ​വ് ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി. കാ​ഞ്ഞി​രം മു​ണ്ട​പ്ലാ​ക്ക​ൽ തോ​മ​സ് മാ​ത്യു, പൂ​ക്കാ​ട്ടി​ൽ സി​ന്ധു എ​ന്നി​വ​ർ​ക്കാ​ണ് യു​വാ​വി​ൻറെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും മ​ണ്ണാ​ർ​ക്കാ​ട്...
Read full story
തി​രു​വ​ന​ന്ത​പു​രം: ന‌​ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കേ​സി​നെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​ര്‍. ശ​രി​യാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ദി​ലീ​പി​നെ പ്ര​തി​യാ​ക്കി​യ​തെ​ന്ന് 2017 ൽ ​ത​ന്നെ താ​ൻ പ​റ​ഞ്ഞി​രു​ന്ന​താ​യി അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.കേ​സു​ക​ൾ അ​ന്വേ​ഷി​ക്കേ​ണ്ട രീ​തി ഇ​ത​ല്ല. ഒ​രാ​ളെ പി​ടി​കൂ​ടു​ക, അ​തി​നു​ശേ​ഷം അ​യാ​ൾ​ക്കെ​തി​രെ...
Read full story
റിപ്പോര്‍ട്ട്

തൃശ്ശൂരിൽ കാട്ടാനയാക്രമണം : 75-കാരന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് December 8, 2025
കോടശ്ശേരി (തൃശ്ശൂര്‍) : കോടശ്ശേരി പഞ്ചായത്തിലെ പീലാര്‍മുഴിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തെക്കൂടന്‍ സുബ്രന്‍ ( 75) ആണ് മരിച്ചത്. രാവിലെ ചായ്പന്‍ കുഴി ജംങ്ഷനിലേക്ക് ചായ കുടിക്കാന്‍ പോകുന്നതിനിടെ ആറ് മണിയോടെയാണ് സംഭവം. തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ...
Read full story
കട്ടപ്പന: നഗരസഭാ പരിധിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടേയും വിമത സ്ഥാനാര്‍ത്ഥിയുടേയും സംഘങ്ങള്‍ തമ്മിലടിച്ചു. കട്ടപ്പന ന​ഗരസഭ ആറാംവാര്‍ഡ് വെട്ടിക്കുഴക്കവലയിലാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട് കയറുന്നതിനിടെയാണ് ഇരു പക്ഷവും തമ്മിൽ വാക്കേറ്റവും അസഭ്യവര്‍ഷവുമുണ്ടായത്.  തുടര്‍ന്ന് കൈയാങ്കളിയിലെത്തുകയായിരുന്നു. വിമതസ്ഥാനാര്‍ഥിയായ റിന്റൊ സെബാസ്റ്റ്യനുള്‍പ്പെടെ മര്‍ദനമേറ്റതായി ഇവര്‍ ആരോപിച്ചു .സംഭവത്തില്‍...
Read full story
പാലക്കാട്: കടുവാ സെൻസസിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ മകൻ അനിൽ കുമാറിന് വനംവകുപ്പിൽ താൽക്കാലിക ജോലി നൽകാൻ തീരുമാനം. അദ്ദേഹത്തിന്റെ കടുംബത്തിന് ആദ്യ ഘട്ട നഷ്‌ടപരിഹാരത്തുക ഡിസംബർ 8 ന് കൈമാറുമെന്നും വനംവകുപ്പ് അറിയിച്ചു. ആന്തരിക രക്തസ്രാവമാണ് കാളിമുത്തുവിന്റെ മരണകാരണമെന്നാണ്...
Read full story
ബിജാപൂര്‍ | ഛത്തീസ്ഗഡിലെ ബിജാപൂരിനും ദന്തേവാഡയ്ക്കും ഇടയിലുള്ള അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് നക്സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചതായി അധികൃതര്‍ അറിയിച്ചു. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സംയുക്ത നക്സല്‍ വിരുദ്ധ സംഘം സംഭവസ്ഥലത്തുണ്ടെന്നും...
Read full story
റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ൽ വ​നി​താ ബി​എ​ൽ​ഒ​യ്ക്ക് നേ​രെ മ​ർ​ദ​നം. റാ​യ്പൂ​രി​ലെ കാ​ളി മാ​താ വാ​ർ​ഡി​ൽ നവംബർ 29 ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വീ​ഡി​യോ​യി​ൽ, ഒ​രു സ്ത്രീ ​ബി‌​എ​ൽ‌​ഒ​യെ അ​സ​ഭ്യം പ​റ​യു​ന്ന​തും, മോ​ശം ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന​തും, തു​ട​ർ​ന്ന് അ​വ​രെ ശാ​രീ​രി​ക​മാ​യി...
Read full story