റിപ്പോര്‍ട്ട്

മണിപ്പുരിൽ സുരക്ഷാസേനയും ജനക്കൂട്ടവും ഏറ്റുമുട്ടി

By ന്യൂസ് ഡെസ്ക് November 30, 2025
ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പുരി​​​​ലെ ഇം​​​​ഫാ​​​​ൽ ഈ​​​​സ്റ്റ് ജി​​​​ല്ല​​​​യി​​​​ൽ ജ​​​​ന​​​​ക്കൂ​​​​ട്ടം സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യു​​​​മാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ടി. ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാമ്പുക​​​​ളി​​​​ൽ​​​​നി​​​​ന്ന് വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​പ്പോ​​​​കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​വ​​​​രെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന പി​​​​ന്തി​​​​രി​​​​പ്പി​​​​ച്ച​​​​താ​​​​ണ് സം​​​​ഘ​​​​ർ​​​​ഷ​​​​കാ​​​​ര​​​​ണം. സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​കം പ്ര​​​​യോ​​​​ഗി​​​​ച്ചു. .മേ​​​​യ് 2023നു ​​​​തു​​​​ട​​​​ങ്ങി​​​​യ ക​​​​ലാ​​​​പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​വി​​​​ധ ക്യാ​​​​മ്പു​​​​ക​​​​ളി​​​​ലാ​​​​യി ക​​​​ഴി​​​​യു​​​​ന്ന ഒ​​​​രു​​​​സം​​​​ഘം ഇം​​​​ഫാ​​​​ൽ ഈ​​​​സ്റ്റി​​​​ലെ ഗ്വാ​​​​ൽ​​​​താ​​​​ബി​​​​യി​​​​ലേ​​​​ക്കു...
Read full story
തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നൈറ്റ് ഡ്യൂട്ടിക്കിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ അജ്ഞാതന്റെ അതിക്രമം. ഡയാലിസിസ് ടെക്നോളജി നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളെ അജ്ഞാതന്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. അടിയന്തര സാഹചര്യത്തില്‍ സെക്യൂരിറ്റി ജീവനക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെന്നും പരാതിയുണ്ട്. മെഡിക്കല്‍...
Read full story
കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലിനെതിരെ പു​തി​യ വാ​ട്സാ​പ് ചാ​റ്റ്, ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ വീ​ണ്ടും പി​ന്തു​ണ​യു​മാ​യി ന​ടി സീ​മ ജി. ​നാ​യ​ർ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സീ​മാ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. പു​രു​ഷ​ന് മാ​ത്ര​മാ​യി തെ​റ്റ് സം​ഭ​വി​ക്കി​ല്ല എ​ത്ര സൈ​ബ​ർ...
Read full story
. കൊച്ചി|എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച പ്രതിയെ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി സജീവാണ് അറസ്റ്റിലായത്. നവംബർ 22 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. പൂനെ – കന്യാകുമാരി എക്‌സ്പ്രസ്സില്‍ തൃശ്ശൂരിലേക്ക് പോകാന്‍...
Read full story
തിരുവനന്തപുരം : കാട്ടാന അടക്കമുള്ള വന്യ മൃഗങ്ങളിൽ നിന്ന് മതിയായ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വീഴ്ചകൾ സമിതിയെ നിയോഗിച്ച് പരിശോധിക്കണമെന്നും കൂടുതൽ വനപാലകരെ നിയമിക്കുകയും ഫോറസ്ററ് സ്റ്റേഷനുകൾ അധികമായി സ്ഥാപിക്കുകയും ചെയ്യണമെന്ന ആവിശ്യം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഫോറസ്ററ് പ്രിൻസിപ്പൽ സെക്രെട്ടറിക്ക് നിർദ്ദേശം...
Read full story
തൃശൂര്‍| തൃശൂര്‍ ആതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം. ക്വാര്‍ട്ടേഴ്‌സിനും ക്രിസ്ത്യന്‍ പള്ളിക്കും നേരെ ആക്രമണമുണ്ടായി. കാലടി പ്ലാന്റേഷന്‍ ആതിരപ്പിള്ളി എസ്റ്റേറ്റിലെ ടിഎസ്ആര്‍ ക്വാര്‍ട്ടേഴ്‌സ്, വെറ്റിലപ്പാറ സെന്‍സബാസ്റ്റ്യന്‍ പള്ളി എന്നിവിടങ്ങളിലാണ് കാട്ടാനകൂട്ടം ആക്രമണം നടത്തിയത്. ക്വാര്‍ട്ടേഴ്‌സ് പൊളിച്ച് അകത്തു കയറി സാധനങ്ങള്‍ നശിപ്പിച്ചു ആനക്കൂട്ടം...
Read full story
  കോട്ടയം: എരുമേലി പമ്പാവാലിയിൽ വീട്ടുമുറ്റത്ത് നിന്ന സ്ത്രീയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. അഴുതമുനി സ്വദേശിനിയായ അന്നമ്മ ജോസഫിനാണ് പരിക്കേറ്റത്. നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്കായിരുന്നു സംഭവം. ഓടിയെത്തിയ കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു പാൽ കുപ്പിയുമായി വീട്ടുമുറ്റത്തേയ്ക്ക് ഇറങ്ങിയ അന്നമ്മയെ...
Read full story
​കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി വാ​വേ​ലി​യി​ല്‍ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്ക് പ​രി​ക്ക്. കോ​ട്ട​പ്പ​ടി കു​ള​ങ്ങാ​ട്ടു​കു​ഴി ക​ല്ലുമു​റി​ക്ക​ല്‍ കെ.​വി ഗോ​പി (കു​ഞ്ഞ് - 66), ബ​ന്ധു​വാ​യ പ​ട്ടം​മാ​റു​കു​ടി അ​യ്യ​പ്പ​ന്‍​കു​ട്ടി (62) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്ക്. നവംബർ 21 ന് രാ​വി​ലെ ആ​റ​ര​യോ​ടെ വാ​വേ​ലി​യി​ല്‍ വ​ച്ച് ഏ​ഴു...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് (നവംബർ 20) വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് ഇപ്പോൾ നടക്കുന്നത്. കേസിന്‍റെ വിധി പറയുന്ന തീയതി ഉടൻ അറിയിക്കും. പൾസർ സുനി...
Read full story
കൊ​ച്ചി: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ബാ​റി​ൽ ആ​ക്ര​മ​ണനടത്തിയ യു​വ​തി​യ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ . 2025 നവംബർ 16 ഞാ​യ​റാ​ഴ്ച വൈ​റ്റി​ല​യി​ലു​ള്ള ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി അ​ലീ​ന, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഷ​ഹി​ൻ ഷാ, ​അ​ൽ അ​മീ​ൻ എ​ന്നി​വ​രെ​യാ​ണ് മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്....
Read full story