റിപ്പോര്‍ട്ട്

കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു

By ന്യൂസ് ഡെസ്ക് February 24, 2026
ചെന്നൈ: സത്യമംഗലം കടുവാസംരക്ഷണ കേന്ദ്രത്തിലെ ഗെർമലം വനസംരക്ഷണ കേന്ദ്രത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. കടുപസുവൻമലം സ്വദേശി കെ. മാതേവസ്വാമി (65) ആണ് കൊല്ലപ്പെട്ടത്. വനമേഖലയ്ക്കടുത്ത് സ്വന്തമായി കൃഷിഭൂമിയുള്ള ഇദ്ദേഹം രാത്രിയിൽ വിളകൾക്ക് കാവൽ നിൽക്കുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്....
Read full story
കൊ​ല്ലം: മ​ധു​ര-​കൊ​ല്ലം കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ൽ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ. മു​ഖ​ത്ത​ല സ്വ​ദേ​ശി​യാ​യ ക​ണ്ട​ക്ട​ർ വി​നു​വി​നെ ആ​ക്ര​മി​ച്ച ഇ​ര​വി​പു​രം സ്വ​ദേ​ശി അ​രു​ണാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.കു​ണ്ട​റ പോ​ലീ​സാ​ണ് അ​രു​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഫെബ്രുവരി 19 വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ണ്ട​ക്ട​റെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക്...
Read full story
നെടുമങ്ങാട് | തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെടുത്തി, സൂപ്രണ്ടിനെ കൈയേറ്റം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരെ...
Read full story
പാ​​​രീ​​​സ്: പാ​​​രീ​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ ക​​​ത്തി​​​കൊ​​​ണ്ട് കു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച അ​​​ക്ര​​​മി വെ​​​ടി​​​യേ​​​റ്റ് മ​​​രി​​​ച്ചു. ഫെബ്രുവരി 13 വെ​​​ള്ളി​​​യാ​​​ഴ്ച സെ​​​ൻ​​​ട്ര​​​ൽ പാ​​​രീ​​​സി​​​ലെ ആ​​​ർ​​​ക്ക് ഡി ​​​ട്ര​​​യോം​​​ഫ് സ്മാ​​​ര​​​ക​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​നി​​​ടെ​​​യാ​​​ണ് ക​​​ത്തി​​​യും ക​​​ത്രി​​​ക​​​ക​​​ളു​​​മാ​​​യി എ​​​ത്തി​​​യ പ്ര​​​തി പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്....
Read full story
തിരുവനന്തപുരം: തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽവെച്ച് പോലീസുദ്യോഗസ്ഥൻ മിഥുൻ റോയിയെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ്, സുർജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വഞ്ചിയൂർ പോലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാവുകയും ചെയ്തതിന് പിന്നാലെ എസ്എഫ്‌ഐ...
Read full story
തിരുവല്ല | പതിനാലു കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പെരിങ്ങര അഴിയടത്ത് ചിറ കരിങ്ങാട്ടിശ്ശേരി വീട്ടില്‍ കൊച്ചുമോന്‍ എന്ന വര്‍ഗീസ് (60) നെയാണ് അറസ്റ്റ് ചെയ്തത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാള്‍ 2025 മെയില്‍ ജോലി...
Read full story
General

പോലീസുകാരന് എസ്എഫ്‌ഐക്കാരുടെ മർദനം

By ന്യൂസ് ഡെസ്ക് February 15, 2026
തിരുവനന്തപുരം : പോലീസുകാരന് എസ്എഫ്‌ഐക്കാരുടെ മർദനം. തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ വെച്ചാണ് നാല് പേരടങ്ങുന്ന എസ്എഫ്‌ഐക്കാർ സിവിൽ പോലീസ് ഓഫീസറെ മർദ്ദിച്ചത്. പോലീസുകാരനും സഹോദരിയും മാളിൽ എത്തിയപ്പോൾ ആയിരുന്നു മർദ്ദനം. പാർട്ടി പ്രവർത്തകർ അസഭ്യം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു...
Read full story
കാ​സ​ർ​ഗോ​ഡ്: ക​ന്നു​കാ​ലി​ക​ളു​മാ​യി എ​ത്തി​യ യു​പി സ്വ​ദേ​ശി​ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റു..ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​കാ​ളാ​യ ഫ​ർ​ഹാ​ൻ ദാ​വൂ​ദ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഫെബ്രുവരി 14 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​ഞ്ചേ​ശ്വ​ര​ത്താണ് സംഭവം . സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു ഇ​വി​ടെ ക​ന്നു​കാ​ലി​ക​ളെ ഇ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് അക്രമണം . ക​ന്നു​കാ​ലി​ക​ളെ...
Read full story
കൊച്ചി | അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ മര്‍ദിച്ചെന്ന പരാതിയില്‍ പോലീസുകാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ എറണാകുളം ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.പോലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈപ്പിന്‍ സ്വദേശികളായ നിതിന്‍, നെസ്റ്റണ്‍...
Read full story
. ജ​യ്പു​ർ: പാ​ട​ത്ത് ജോ​ലി ചെ​യ്യു​മ്പോ​ൾ ആ​ക്ര​മി​ക്കാ​നെ​ത്തി​യ പു​ള്ളി​പ്പു​ലി​യെ ക​ർ​ഷ​ക​ൻ കോ​ടാ​ലി കൊ​ണ്ടു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​നി​ലെ ബെ​ഹ്‌​റോ​ർ ജി​ല്ല​യി​ലെ ഖാ​ർ​കാ​ഡി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ വ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള പാ​ട​ത്ത് ആ​ടി​നു തീ​റ്റ ശേ​ഖ​രി​ക്കാ​നെ​ത്തി​യ ശ്രാ​വ​ൺ ഗു​ർ​ജാ​ർ (48) എ​ന്ന ക​ർ​ഷ​ക​നെ​യാ​ണ് പു​ള്ളി​പ്പു​ലി...
Read full story