കൊച്ചി ജനുവരി 4: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ കോടതി വിധി ഇന്ന് രാവിലെ 11 മണിക്ക്. ദിലീപിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ വിചാരണ കോടതിയാണ് വിധി പറയുന്നത്. തനിക്കെതിരായ തെളിവുകളും സാക്ഷിമൊഴികളും നിലനില്‍ക്കില്ലെന്നാണ്...
Read full story
നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ  വാദം ഇന്ന്
റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന്

By ന്യൂസ് ഡെസ്ക് December 31, 2019
കൊച്ചി ഡിസംബര്‍ 31: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രത്തിന്‍മേലുള്ള പ്രതിഭാഗം പ്രാരംഭവാദമാണ് കോടതിയില്‍ പുരോഗമിക്കുന്നത്. ദിലീപ്, മാര്‍ട്ടിന്‍ എന്നീ പ്രതികളുടെ വാദമാണ് ഇന്ന് നടക്കേണ്ടത്. നടന്‍ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരാകില്ലെന്നാണ് അറിയുന്നത്. നടിയെ...
Read full story
കോഴിക്കോട് ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനം. തലയ്ക്ക് മാരകമായി മുറിവേല്‍പ്പിച്ചിട്ടും പ്രതികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പ് മാത്രമാണ് ചുമത്തിയതെന്ന ആക്ഷേപമുണ്ട്. കോഴിക്കോട് നാദാപുരത്താണ് തൊഴിലാളികള്‍ക്കെതിരെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച വൈകിട്ടാണ് ഇരുന്നൂറിലേറെ ഇതര...
Read full story
കോഴിക്കോട് ഡിസംബര്‍ 21: സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ ചൊവ്വാഴ്ച നടന്ന ഹര്‍ത്താലില്‍ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതര്‍ തല്ലി തകര്‍ത്തു. കോഴിക്കോട് ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു. ഹര്‍ത്താലില്‍ വാഹനം സര്‍വ്വീസ് നടത്തിയാല്‍...
Read full story
കൊച്ചി ഡിസംബര്‍ 19: നടിയെ തട്ടിക്കൊണ്ടുപോയി പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഇന്ന് പരിശോധിക്കാം. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്ക്ക് പ്രതികളെ ഒരുമിച്ച് ദൃശ്യങ്ങള്‍ കാണിക്കാനാണ് കോടതി അനുമതി. നടന്‍ ദിലീപ് അടക്കം 6 പ്രതികള്‍ നല്‍കിയ...
Read full story
കൊച്ചി ഡിസംബര്‍ 4: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നേടിയതിന് ശേഷം ഒളിവില്‍ പോയ ഒമ്പതാം പ്രതി സനില്‍ കുമാറിനെ പിടികൂടി. പാലായില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു പ്രതി. എഎസ്ആര്‍ രഹസ്യവിവരത്തിന്‍ന്റെ അടിസ്ഥാനത്തില്‍ പാലാ പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ...
Read full story