കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് പരിക്കേറ്റു.മൂക്കിന്റെ പാലം തകര്‍ന്ന രഞ്ജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2024 നവംബർ 23 ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. പതിവ് കുത്തിവെയ്പ്പ് എടുക്കുന്നതിനിടെ അന്തേവാസി ആക്രമണ സ്വഭാവം...
Read full story
തൃശൂർ: ചേലക്കരയില്‍ വോട്ടെണ്ണല്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ വാഹനം തടഞ്ഞ് സിപിഎം പ്രവർത്തകർ . ഇടതു സ്ഥാനാർത്ഥി യു. ആർ പ്രദീപിന്റെ വിജയം ആഘോഷിക്കാനെത്തിയവരാണ് രമ്യയെ തടഞ്ഞു നിർത്തി പരിഹസിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തത്. പക്വതയും...
Read full story
മുഖം മൂടി ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്ക്
റിപ്പോര്‍ട്ട്

മുഖം മൂടി ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്ക്

By ന്യൂസ് ഡെസ്ക് August 19, 2021
കൊല്ലം: മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്ക്. രാമന്‍കുളങ്ങരയിലാണ് മാധ്യമ പ്രവര്‍ത്തകനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. 2021 ഓഗസ്റ്റ് 17ന് ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഇടിവി ഭാരതിന്റെ കൊല്ലം റിപ്പോര്‍ട്ടര്‍ ജയമോഹന്‍ തമ്പിയെയാണ് മുഖം...
Read full story
സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായര്‍ക്കുനേരെ ആക്രമണം
റിപ്പോര്‍ട്ട്

സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായര്‍ക്കുനേരെ ആക്രമണം

By ന്യൂസ് ഡെസ്ക് August 12, 2021
കടുത്തുരുത്തി : സംഗീതസംവിധായകന്‍ ജയ്‌സണ്‍ ജെ നായരെ വാള്‍ കൊണ്ട്‌ വെട്ടി അപായപ്പെടുത്താന്‍ ശ്രമം .ജയസണ്‌ കഴുത്തിന്‌ അടിയേറ്റു. 2021 ഓഗസ്‌റ്റ്‌ 10 ചൊവ്വാഴ്‌ച രാത്രി 7.45നാണ്‌ സംഭവം . കല്ലറ വെച്ചൂര്‍ റോഡില്‍ ഇടയാഴത്തിനും കല്ലറക്കും ഇടയില്‍ ആളൊഴിഞ്ഞ പ്രദേശത്ത്‌...
Read full story
ബിജെപി ബൂത്ത്‌ പ്രസിഡന്റിന് നേരെ ആക്രമണം
റിപ്പോര്‍ട്ട്

ബിജെപി ബൂത്ത്‌ പ്രസിഡന്റിന് നേരെ ആക്രമണം

By ന്യൂസ് ഡെസ്ക് July 1, 2021
മാവേലിക്കര : ബിജെപി കണ്ടിയൂര്‍ ബൂത്ത്‌ പ്രസിഡന്റ് എസ്‌ അരുണ്‍ കുമാറിന്‌ നേര്‍ക്ക്‌ ആക്രമണം . കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം ഉണ്ടായത്‌. അക്രമികള്‍ അരുണ്‍കുമാറിന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു. പരിക്കേറ്റ അരുണ്‍കുമാറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്‌ പിന്നില്‍ കഞ്ചാവ്‌ മയക്കുമരുന്ന്‌...
Read full story
റോഡ് ഷോയിക്കിടെ  മാധ്യമ  പ്രവര്‍ത്തകനെ  കയ്യേറ്റം ചെയ്തു
റിപ്പോര്‍ട്ട്

റോഡ് ഷോയിക്കിടെ മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു

By ന്യൂസ് ഡെസ്ക് March 29, 2021
കോഴിക്കോട്; കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയിക്കിടെ മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയടെ ഫോട്ടോഗ്രാഫര്‍ ദിനേശിനാണ് മര്‍ദ്ദനമേറ്റത്. റോഡ്‌ഷോ നടക്കുന്നതിനിടെ പ്രകടനത്തിലുണ്ടായിരുന്ന ഒരാള്‍ ഫോട്ടോയെടുക്കുകയായിരുന്ന ദിനേശുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. കണ്ണിന് പരിക്കേറ്റ ദിനേശ് കോഴിക്കോട് സ്വകാര്യ...
Read full story
കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്ക് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. വ്യാഴാഴ്ച(03/12/20) വൈകിട്ടാണ് സംഭവം. ആക്രമണത്തില്‍ വരനും സുഹൃത്തുക്കള്‍ക്കും പരുക്കേറ്റു. മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പ്രദേശത്തെ ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പ്രശ്നത്തിനു കാരണം. ബന്ധുക്കള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് റജിസ്റ്റര്‍...
Read full story
ബി.ജെ.പി. സ്ഥാനാർത്ഥിയുടെ വീടിന് നേരെ  ആക്രമണം
റിപ്പോര്‍ട്ട്

ബി.ജെ.പി. സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം

By ന്യൂസ് ഡെസ്ക് December 2, 2020
തിരുവനന്തപുരം: വെമ്പായത്ത് ബി.ജെ.പി. സ്ഥാനാർത്ഥിയുടെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. പഞ്ചായത്തിലെ വേറ്റിനാട് വാര്‍ഡിലെ ഡി.ബിനുവിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. വീടിന്റെ ജനല്‍ ചില്ലുകളും ബിനുവിന്റെ ഇരുചക്രവാഹനവും അടിച്ച് തകര്‍ത്തു. 1-12-2020 ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അജ്ഞാത...
Read full story
മുംബെ : മയക്കു മരുന്നിനായുള്ള റെയ്ഡിനിടെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടറെയും സംഘത്തെയും മയക്കുമരുന്നു സംഘം ആക്രമിച്ചു. ഞായറാഴ്ച (22/11/20) വൈകിട്ട് മുംബൈയിൽ ആയിരുന്നു സംഭവം. അക്രമിസംഘത്തിൽ 60 ഓളം പേർ ഉണ്ടായിരുന്നതായും മൂന്നു പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പൊലീസ്...
Read full story
കോഴിക്കോട് ഫെബ്രുവരി 14: കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. സ്വര്‍ണ്ണം കൊള്ളയടിക്കാനാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. തട്ടിക്കൊണ്ടുപോയ കാസര്‍കോട് സ്വദേശികളെ മൃഗീയമായി മര്‍ദ്ദിച്ചശേഷം വസ്ത്രങ്ങളഴിച്ച് ദേഹപരിശോധന നടത്തി. പണവും സ്വര്‍ണ്ണവും കൊള്ളയടിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ കാസര്‍കോട് ഉദുമ സ്വദേശികളായ...
Read full story