തിരുവനന്തപുരം: അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (APEDA) ചക്ക, പാഷൻ ഫ്രൂട്ട് തുടങ്ങിയവയുടെ 15 മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് തുടക്കമിട്ടു. അപേഡ ചെയർമാൻ ഡോ. എം. അംഗമുത്തു, കൃഷിവകുപ്പ് ഡയറക്ടർ ടി വി സുഭാഷ്, മറ്റ്...
Read full story