മെല്‍ബണ്‍: മൊബൈല്‍ ഫോണ്‍, കറന്‍സി എന്നിവയില്‍ കൊറോണ വൈറസിന് 28 ദിവസം വരെ നിലനില്‍ക്കാന്‍ സാധിക്കുമെന്ന് പഠനം. ഓസ്‌ട്രേലിയയിലെ നാഷനല്‍ സയന്‍സ് ഏജന്‍സി(സിഎസ്‌ഐആര്‍ഒ)യുടെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ ഗ്ലാസ്, സ്റ്റീല്‍, പ്ലാസ്റ്റിക്, ബാങ്ക് നോട്ടുകള്‍ തുടങ്ങിയവയുടെ ഉപരിതലത്തില്‍...
Read full story