ബംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി മൂത്ര സാമ്പിളില്‍ വെള്ളം ചേര്‍ത്തു നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. മല്ലേശ്വരത്തെ കെ .സി. ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് സംഭവം. രാഗിണിയെ ഡോക്ടര്‍മാര്‍ കയ്യോടെ പിടികൂടി അന്വേഷണ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കേസില്‍...
Read full story
ബാംഗ്ലൂർ : കോവിഡ് 19 ചികിത്സാരംഗത്ത് വിവിധ വൈദ്യശാസ്ത്ര ശാഖകൾ തമ്മിൽ നടക്കുന്ന മത്സരം കോടതിയിലെത്തിയപ്പോൾ കർണാടക ഹൈക്കോടതി നടത്തിയത് കൗതുകമുള്ള മറ്റൊരു നിരീക്ഷണം. കോവിഡ് ചികിത്സക്ക് ആയുർവേദം ആണോ അലോപ്പതി ആണോ മികച്ചത് എന്ന് കോടതി എങ്ങനെ തീരുമാനിക്കുമെന്നാണ് ഹർജിക്കാരോട്...
Read full story
മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗൽറാണി അറസ്റ്റിൽ
റിപ്പോര്‍ട്ട്

മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗൽറാണി അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് September 8, 2020
ബംഗളൂരു: മയക്കുമരുന്ന് കേസിൽ നടി സജ്ഞന ഗൽറാണി അറസ്റ്റിൽ. 08-09-2020, ചൊവ്വാഴ്ച സഞ്ജനയുടെ വീട്ടിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്. കേസിൽ ഉൾപ്പെട്ട പ്രതികളുമായി നടിയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. ക്രൈംബ്രാഞ്ച് സഞ്ജനയുടെ വീട്ടിൽ പരിശോധന...
Read full story
ബംഗളൂരു: കന്നഡ നടി സംയുക്ത ഹെഗ്ഡക്കെതിരെ സദാചാര പൊലീസിംഗ് നടത്തിയ കേസിൽ കോൺഗ്രസ് വക്താവും ആക്ടിവിസ്റ്റുമായ കവിത റെഡ്ഡി മാപ്പപേക്ഷിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കവിത മാപ്പപേക്ഷ നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച കവിതയുടെ നേതൃത്വത്തിലുള്ള ഒരു സംഘം...
Read full story
ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ഒരു മലയാളിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയായ മലയാളി നിയാസിനെയാണ് അറസ്റ്റ് ചെയ്‌തെന്ന് അഡി. കമ്മീഷണര്‍ അറിയിച്ചു. നടി രാഗിണി ദ്വിവേദി അറസ്റ്റിലായ കേസില്‍ ആദ്യമായാണ് ഒരു മലയാളിയെ അറസ്റ്റ് ചെയ്യുന്നത് .കോടതി...
Read full story
ബെംഗളൂരു : പാര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വ്യായാമം ചെയ്യുന്നതിനിടെ നടിയെയും സുഹൃത്തുക്കളെയും സാമൂഹിക വിരുദ്ധർ കൈയ്യേറ്റം ചെയ്തു. കന്നഡ താരം സംയുക്തയെയും സുഹൃത്തുക്കളെയുമാണ് നാട്ടുകാരിൽ ചിലർ ആക്രമിക്കാന്‍ ശ്രമിച്ചത്. പൊതുസ്ഥലത്ത് അശ്ലീല വസ്ത്രം ധരിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അഗാരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍...
Read full story
ബംഗളൂരു:പ്രശസ്ത നടി രാഗിണി ദ്വിവേദിക്ക് നോട്ടീസ് നല്‍കിയെന്ന് ബെംഗളൂരു ജോയന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ സ്ഥിരീകരിച്ചു. മയക്കുമരുന്ന് സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നറിയുന്നതിന് നടിയുടെ സുഹൃത്ത് രവി ശങ്കറിനെയും വിളിപ്പിച്ചു. ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. മയക്ക് മരുന്ന് സംഘങ്ങള്‍ സംഘടിപ്പിച്ചുവെന്ന്...
Read full story
. ബംഗളുരു: ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ജൂലൈ 25നായിരുന്നു സംഭവം. ആശുപത്രിയിലെ ട്രോമ കെയര്‍ വിഭാഗത്തിലെ ഡോക്ടര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. ആശുപത്രിയിലെ നോഡല്‍ ഓഫീസര്‍ക്ക് യുവതി നല്‍കിയ പരാതി കൂടാതെ വിവി പുരം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. എഫ്...
Read full story
ബംഗളൂരു: നിലഗിരിയില്‍ കോയമ്പത്തൂര്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ലോഡ്ജില്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ലോഡ്ജിലെ കണ്ണാടിയ്ക്ക് പിന്നില്‍ രഹസ്യ മുറി സജ്ജമാക്കിയായിരുന്നു പ്രവര്‍ത്തനം. നീലഗിരിയില്‍ വാണിജ്യപരമായ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. മേട്ടുപ്പാളയത്തെ ശറണ്യ...
Read full story
ബാംഗ്ളൂര്‍ കലാപം 200 പേര്‍ അറസ്റ്റില്‍
റിപ്പോര്‍ട്ട്

ബാംഗ്ളൂര്‍ കലാപം 200 പേര്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് August 15, 2020
ബാംഗ്ളൂര്‍: 2020 ആഗസ്റ്റ്‌ 20 ന്‌ ബാംഗ്ളൂരില്‍ നടന്ന കലാപത്തിനു പിന്നില്‍ ക്രമസമാധാന നില അട്ടിമറിക്കാനുളള എസ്‌ഡിപിഐയുടെ ഗൂഡാലോചനയാണെന്ന്‌ സംസ്ഥാന ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മെ. പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളും ഇതിനിടയാക്കിയിട്ടുണ്ടെന്നും എല്ലാവശങ്ങളും കണ്ടെത്താനായി വിശദമായ അന്വേഷണം നടക്കുകയാണെന്നും ബൊമ്മെ പറഞ്ഞു....
Read full story