റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതുവത്സരാഘോഷം: കോഴിക്കോട് ബീച്ചില്‍ ഗതാഗത നിയന്ത്രണം.

December 31, 2022 - 7:58 pm

കോഴിക്കോട്: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി 31/12/2022 ശനിയാഴ്ച കോഴിക്കോട് ബീച്ചില്‍ ഗതാഗത നിയന്ത്രണം. ബീച്ചിലേക്ക് വാഹനം കടത്തിവിടുന്നതിന് ശനിയാഴ്ച വൈകിട്ട് മൂന്ന് മുതല്‍ വൈകിട്ട് 6 വരെ ഭാഗികമായും വൈകിട്ട് ആറു മുതല്‍ പുതുവത്സരാഘോഷം കഴിയുന്നതുവരെ പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്തും.സര്‍ക്കാര്‍, ഔദ്യോഗിക വാഹനങ്ങളും ആംബുലന്‍സുകളും കടത്തിവിടും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *