കോട്ടയം: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മുന്നോടിയായി അവസ്ഥാ രേഖ തയാറാക്കൽ, വികസന രേഖ പരിഷ്‌ക്കരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപന അധ്യക്ഷർ, ആസൂത്രണ സമിതി ഉപാധ്യക്ഷന്മാർ, സെക്രട്ടറിമാർ, പ്ലാൻ ക്ലർക്കുമാർ എന്നിവർക്ക് പരിശീലനം നൽകും. ജനുവരി മൂന്നിന് ഭരണങ്ങാനം ഓശാന മൗണ്ട്, നാലിന്...
Read full story