ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു
റിപ്പോര്‍ട്ട്

ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

By ന്യൂസ് ഡെസ്ക് January 1, 2022
മാവേലിക്കര: ബൈക്കപകടത്തിൽ ഗുരുതര പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത് . തഴക്കര പനച്ചിവിളയിൽ വി.ജെ ഭവനത്തിൽ വിഷ്ണു ടി. കുമാരൻ (19) ആണ് മരിച്ചത്. സി.പി.എം തഴക്കര ലോക്കൽ കമ്മറ്റി അംഗവും തകഴി ദേവസ്വം ബോർഡ്...
Read full story
ബൈക്കപകടത്തിൽ യുവാവും ബന്ധുവായ സ്ത്രീയും മരിച്ചു
റിപ്പോര്‍ട്ട്

ബൈക്കപകടത്തിൽ യുവാവും ബന്ധുവായ സ്ത്രീയും മരിച്ചു

By ന്യൂസ് ഡെസ്ക് November 24, 2021
കോട്ടയം: ബൈക്ക് തെന്നിമറിഞ്ഞ് പിക്കപ് ലോറിയുടെ അടിയിൽപെട്ട് ബൈക്ക് യാത്രികരായ 2 പേർ മരിച്ചു. ഏറ്റുമാനൂർ–പൂഞ്ഞാർ സംസ്ഥാന പാതയിൽ കിസ്മത് പടി ജംഗ്ഷനു സമീപം 2021 നവംബര്‍ 23 ചൊവ്വാഴ്ച വൈകിട്ട് 6.30നാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവാവും ബന്ധുവായ സ്ത്രീയുമാണ്...
Read full story
തളിപ്പറമ്പ്; നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസിറ്റിലിടിച്ച് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. കോള്‍മൊട്ടയിലെ ബിഷാം(18), ജിയാദ് (19) എന്നിവരാണ് മരിച്ചത്. 2021 മെയ് 11ന് ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കോള്‍മൊട്ടയില്‍ ബാവുപ്പറമ്പ് റോഡിലായിരുന്നു അപകടം. ബംഗളൂരുവില്‍ ഐടി വിദ്യാര്‍ത്ഥിയാണ് ജിയാദ്....
Read full story
കട്ടപ്പന: കട്ടപ്പനയ്ക്ക് സമീപം പുറ്റടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. വണ്ടന്മേട് കൊച്ചറ കൂരാപ്പളളില്‍ സുബിന്‍ (32) ആണ് മരിച്ചത്. സുബിനോടൊപ്പം ബൈക്കിലുണ്ടായിരുന്ന അമ്മക്കും എതിരെ വന്ന ബൈക്കിലെ രണ്ടുയാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍...
Read full story
ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു
റിപ്പോര്‍ട്ട്

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

By ന്യൂസ് ഡെസ്ക് February 15, 2021
പാലക്കാട് : പാലക്കാട് കോങ്ങാടുണ്ടായ ബൈക്കപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. എഴക്കാട് സ്വദേശികളായ സിദ്ധാര്‍ത്ഥ്, അനന്തു, വിഗ്നേഷ് എന്നിവരാണ് മരിച്ചത്.കോങ്ങാട് മുണ്ടൂര്‍ 9-ാം മൈലിലാണ് അപകടമുണ്ടായത്. എതിര്‍ ദിശകളില്‍ നിന്നും വന്ന ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിലായിരുന്നു ബൈക്കുകളെന്നാണ് റിപ്പോര്‍ട്ട്. മൂവരേയും...
Read full story
തുറവൂര്‍: ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്‌ പിന്നില്‍ പിക്കപ്പ്‌ വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യ രശ്‌മി(38) ഇന്നലെ രാത്രിയോടെ മരിച്ചു. ഭര്‍ത്താവ്‌ സന്തോഷ്‌ (41) അപകട സമയത്തുതന്നെ മരിച്ചിരുന്നു. കഴിഞ്ഞ വെളളിയാഴ്‌ച (22.1.2021) രാത്രിയായിരുന്നു അപകടം...
Read full story
വിവാഹനിശ്ചയ ദിനത്തിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു
റിപ്പോര്‍ട്ട്

വിവാഹനിശ്ചയ ദിനത്തിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

By ന്യൂസ് ഡെസ്ക് January 20, 2021
കാട്ടായിക്കോണം: വിവാഹനിശ്ചയ ദിനത്തിൽ ബൈക്ക് അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് പിറ്റേന്നു പുലര്‍ച്ചെ മരിച്ചു. കരിച്ചാറ അപ്പോളോ കോളനിയില്‍ കുന്നുംപുറത്തു വീട്ടില്‍ ബിനുവിന്റെ മകന്‍ വിജില്‍ (23) ആണ് മരിച്ചത്. 18.1.2021 തിങ്കളാഴ്ച വൈകിട്ട് കാട്ടായിക്കോണത്തിനു സമീപം നരിക്കലിലാണ് അപകടം നടന്നത്....
Read full story
പ്രതിശ്രുത വരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
റിപ്പോര്‍ട്ട്

പ്രതിശ്രുത വരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

By ന്യൂസ് ഡെസ്ക് January 16, 2021
ചേര്‍ത്തല: ചേര്‍ത്തലയില്‍ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു. മായിത്തറ കുറുപ്പം വീട്ടില്‍ രവീന്ദ്രന്റെ മകന്‍ നവീന്‍ (27) ആണ് മരിച്ചത്. ദേശീയപാതയില്‍ ചേര്‍ത്തല തങ്കിക്കവലയില്‍ 16-1-2021 ശനിയാഴ്ച രാവിലെയായിരുന്നു അപകടം. എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ഇലക്‌ട്രീഷ്യനായ നവീന്‍ ജോലി സ്ഥലത്തേക്ക്...
Read full story
ആലപ്പുഴ: ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക്​ മരത്തിലിടിച്ച്‌​ സഹോദരങ്ങൾ മരിച്ചു. ചെറിയനാട് നടാലില്‍ തെക്കേതില്‍ വീട്ടില്‍ ഹരിദാസ് - സുജിത ദമ്പതികളുടെ മക്കളായ ഷണ്‍മുഖന്‍ (22), അപ്പു (19) എന്നിവരാണ് മരിച്ചത്. മാവേലിക്കര - കോഴഞ്ചേരി എം.കെ റോഡില്‍ 2-1 -...
Read full story
മംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചുകയറി 17 കാരന്‍ മരിച്ചു. ദേശീയപാത 66 ലെ കൊട്ടേക്കര്‍ സങ്കോലിക്ക് സമീപമാണ് സംഭവം. ബൈക്കില്‍ സഹോദരനൊപ്പം പിറകില്‍ യാത്ര ചെയ്തിരുന്ന അശ്വിത്ത് (17) ആണ് മരിച്ചത്.മഞ്ചേശ്വരം സ്വദേശിയും അംഗടിപദവ് അനന്ത...
Read full story