അ​മ​രാ​വ​തി: ആ​ന്ധ്ര പ്ര​ദേ​ശി​ലെ വെ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല​യി​ൽ ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു. യെ​ലെ​ട്ടി രാ​ജു(19), യെ​ലെ​ട്ടി അ​ഞ്ജി​ബാ​ബു(25), കൊ​ല്ലു സ​ത്യ​നാ​രാ​യ​ണ ( 28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പെ​നു​മ​ന്ത്ര മ​ണ്ഡ​ലി​ലെ പൊ​ള​മു​രു ഗ്രാ​മ​ത്തി​ൽ ഡിസംബർ 23 ചൊ​വ്വാ​ഴ്ച​യാ​ണ്...
Read full story
ക​ടു​ത്തു​രു​ത്തി: ബ്രേ​ക്ക് ന​ഷ്ട​പെ​ട്ട​തി​നെ തു​ട​ര്‍ന്ന് നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്ക് റോ​ഡ​രി​കി​ലെ കു​റ്റി​യി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മാ​ഞ്ഞൂ​ര്‍ സൗ​ത്ത് പ​റ​യം​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ മ​ത്ത​ന്‍റെ മ​ക​ന്‍ പി.​എം. ബി​ജു (43) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു മാ​ഞ്ഞൂ​ര്‍ ഇ​ണ്ടി​ക്കു​ഴി...
Read full story
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ പോലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. ചടയമംഗലം സ്വദേശി ഉണ്ണികൃഷ്ണ‌നാണ് (40) പരിക്കേറ്റത്. എംസി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് ഒക്ടോബർ 19 ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം. വെഞ്ഞാറമ്മൂട് ഭാഗത്തുനിന്നും കാരേറ്റ് ഭാഗത്തേയ്ക്ക്...
Read full story
വിഴിഞ്ഞം: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോട്ടുകാല്‍ മുളളുമുക്ക് മണലി മരിയന്‍ വില്ലയില്‍ എ. ജോസ്(62) ആണ് മരിച്ചത്. സെപ്തംബർ 27-ന് ഉച്ചക്കായിരുന്നു അപകടം. തെരുവുനായ കുറുകെ ചാടിയതാണ് അപകടത്തിനുകാരണം പുളിങ്കുടിയിലെ സ്വകാര്യ റിസോര്‍ട്ടിലെ...
Read full story
റിപ്പോര്‍ട്ട്

ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് അപകടം : ഗൃഹനാഥന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് September 23, 2025
കൊല്ലം കൊല്ലം ചവറ പാലത്തിന് സമീപമുള്ള കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് അപകടം. അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. ചവറ കൊറ്റംകുളങ്ങര സ്വദേശി പ്രകാശ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. സെപ്തംബർ 23 ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നതായി കണ്ടെത്തിയത്....
Read full story
കോഴിക്കോട്: പട്ടാപ്പകല്‍ ബൈക്ക് മോൽ്ടിച്ച് കുട്ടികൾ . അരീക്കോട് സ്വദേശി മുഹമ്മദ് ശാഫിയുടെ ബൈക്ക് ആണ് ഓ​ഗസ്റ്റ് 4 തിങ്കളാഴ്ച ഉച്ചയ്ക്ക് മോഷണം പോയത്. വിദ്യാര്‍ഥികള്‍ എന്ന് തോന്നിക്കുന്ന മൂന്നംഗസംഘം ബൈക്കുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ബൈക്ക് ഉടമ മുക്കം...
Read full story
അടൂര്‍ \ ബൈക്കിന് തീ പിടിച്ച് ഗുരുതര പൊള്ളലേറ്റ് ചികില്‍സയില്‍ ആയിരുന്ന ആള്‍ മരിച്ചു. അങ്ങാടിക്കല്‍ തെക്ക് പ്രീതാ ഭവനത്തില്‍ രാജന്‍ (58) ആണ് മരിച്ചത്. ജൂലൈ 7 തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപം വെച്ചാണ്...
Read full story
മുണ്ടക്കയത്ത് മിന്നലേറ്റ് വീണ്ടും മരണം
റിപ്പോര്‍ട്ട്

മുണ്ടക്കയത്ത് മിന്നലേറ്റ് വീണ്ടും മരണം

By ന്യൂസ് ഡെസ്ക് March 30, 2023
കോട്ടയം: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ചിക്കു എന്ന യുവാവ് മിന്നലേറ്റ് മരിച്ചു. നിലയ്ക്കൽ അട്ടത്തോട് നിന്നും മുണ്ടക്കയത്തേക്ക് പോകുകയായിരുന്നു ചിക്കു. തോമരൻ പാറ ജംഗ്ഷനിൽ വെച്ചാണ് യാത്രികന് നേരെ മിന്നലേറ്റത്. 2023 മാർച്ച് 29ന് മുണ്ടക്കയത്ത് മിന്നലേറ്റ്...
Read full story
മരം കയറ്റാൻ വന്ന ആന വിരണ്ടോടി
റിപ്പോര്‍ട്ട്

മരം കയറ്റാൻ വന്ന ആന വിരണ്ടോടി

By ന്യൂസ് ഡെസ്ക് February 7, 2023
മണ്ണാർക്കാട് : മണ്ണാർക്കാട് മൈലാംപാടത്ത് 2023 ഫെബ്രുവരി 6ന് മരം വലിക്കുന്ന ആന ഇടഞ്ഞോടി. ഉച്ചയ്ക്ക് 2:30 ഓട് കൂടി മരം കയറ്റാൻ വന്ന ആനയാണ് വിരണ്ടോടിയത്. മൈലാംപാടത്ത് നിന്ന് ഓടിയ ആന മണ്ണാർക്കാട് എംഇഎസ് കോളേജ് പരിസരത്താണ് നിന്നത്. കൊണ്ടോട്ടി...
Read full story
കോഴിക്കോട്‌ : അലക്ഷ്യമായി അതിവേഗത്തില്‍ ഓടിച്ച ടിപ്പര്‍ ലോറിയിടിച്ച്‌ ബൈക്കു യാത്രികന്‍ മരിച്ച സംഭവത്തില്‍ രണ്ടര കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതിയുത്തരവ്‌. നടുവണ്ണൂര്‍ സ്വദേശി ഫിറോസ്‌ അന്‍സാരിയാണ്‌ 2019 ഏപ്രില്‍ 10 നുണ്ടായ അപകടത്തില്‍ മരിച്ചത്‌. ഫിറോസിന്റെ മാതാപിതാക്കളും ഭാര്യയും...
Read full story